Skip to content
ThuthiThuthiThuthi
Matthew · chapter 15 · verse 23

Matthew 15:23 in Malayalam

അവൻ അവളോടു ഒരു വാക്കും ഉത്തരം പറഞ്ഞില്ല; അവന്റെ ശിഷ്യന്മാർ അടുക്കെ, വന്നു: അവൾ നമ്മുടെ പിന്നാലെ നിലവിളിച്ചുകൊണ്ടു വരുന്നു; അവളെ പറഞ്ഞയക്കേണമേ എന്നു അവനോടു അപേക്ഷിച്ചു.

Avan avalotu oru vaakkum uttaram paranynyilla; avante shishyanmaar atukke, vannu: aval nammute pinnaale nilavilichchukontu varunnu; avale paranynyayakkename ennu avanotu apekshichchu.

Matthew 15:23 in English

King James Version (KJV)
But he answered her not a word. And his disciples came and besought him, saying, Send her away; for she crieth after us.
World English Bible (WEB)
But he answered her not a word. His disciples came and begged him, saying, “Send her away; for she cries after us.”
American Standard Version (ASV)
But he answered her not a word. And his disciples came and besought him, saying, Send her away; for she crieth after us.
Bible in Basic English (BBE)
But he gave her no answer. And his disciples came and said to him, Send her away, for she is crying after us.
Darby Translation (DBY)
But he did not answer her a word. And his disciples came to [him] and asked him, saying, Dismiss her, for she cries after us.
Webster's Bible (WBS)
But he answered her not a word. And his disciples came and besought him, saying, Send her away; for she crieth after us.
Young's Literal Translation (YLT)
And he did not answer her a word; and his disciples having come to him, were asking him, saying — 'Let her away, because she crieth after us;'

Read in context

  1. 21യേശു അവിടം വിട്ടു, സോർ സീദോൻ എന്ന പ്രദേശങ്ങളിലേക്കു വാങ്ങിപ്പോയി.
  2. 22ആ ദേശത്തുനിന്നു ഒരു കനാന്യസ്ത്രീ വന്നു, അവനോടു: കർത്താവേ, ദാവീദ് പുത്രാ, എന്നോടു കരുണ തോന്നേണമേ; എന്റെ മകൾക്കു ഭൂതോപദ്രവം കഠിനമായിരിക്കുന്നു എന്നു നിലവിളിച്ചു പറഞ്ഞു.
  3. 23അവൻ അവളോടു ഒരു വാക്കും ഉത്തരം പറഞ്ഞില്ല; അവന്റെ ശിഷ്യന്മാർ അടുക്കെ, വന്നു: അവൾ നമ്മുടെ പിന്നാലെ നിലവിളിച്ചുകൊണ്ടു വരുന്നു; അവളെ പറഞ്ഞയക്കേണമേ എന്നു അവനോടു അപേക്ഷിച്ചു.
  4. 24അതിന്നു അവൻ: യിസ്രായേൽ ഗൃഹത്തിലെ കാണാതെപോയ ആടുകളുടെ അടുക്കലേക്കല്ലാതെ എന്നെ അയച്ചിട്ടില്ല എന്നു ഉത്തരം പറഞ്ഞു.
  5. 25എന്നാൽ അവൾ വന്നു: കർത്താവേ, എന്നെ സഹായിക്കേണമേ എന്നു പറഞ്ഞു അവനെ നമസ്കരിച്ചു.
Read all of Matthew 15

Cross references

Original words (Greek)

Matthew 15:23 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.