Skip to content
ThuthiThuthiThuthi
Matthew · chapter 18 · verse 30

Matthew 18:30 in Malayalam

എന്നാൽ അവൻ മനസ്സില്ലാതെ ഉടനെ ചെന്നു കടം വീട്ടുവോളം അവനെ തടവിൽ ആക്കിച്ചു.

Ennaal avan manassillaate utane chennu katam veettuvolam avane tatavil aakkichchu.

Matthew 18:30 in English

King James Version (KJV)
And he would not: but went and cast him into prison, till he should pay the debt.
World English Bible (WEB)
He would not, but went and cast him into prison until he should pay back that which was due.
American Standard Version (ASV)
And he would not: but went and cast him into prison, till he should pay that which was due.
Bible in Basic English (BBE)
And he would not: but went and put him into prison till he had made payment of the debt.
Darby Translation (DBY)
But he would not, but went away and cast him into prison, until he should pay what was owing.
Webster's Bible (WBS)
And he would not: but went and cast him into prison, till he should pay the debt.
Young's Literal Translation (YLT)
and he would not, but having gone away, he cast him into prison, till he might pay that which was owing.

Read in context

  1. 28ആ ദാസൻ പോകുമ്പോൾ തനിക്കു നൂറു വെള്ളിക്കാശു കടമ്പെട്ട ഒരു കൂട്ടുദാസനെ കണ്ടു തൊണ്ടെക്കു പിടിച്ചു ഞെക്കി: നിന്റെ കടം തീർക്കുക എന്നു പറഞ്ഞു.
  2. 29അവന്റെ കൂട്ടുദാസൻ: എന്നോടു ക്ഷമ തോന്നേണമേ; ഞാൻ തന്നു തീർക്കാം എന്നു അവനോടു അപേക്ഷിച്ചു.
  3. 30എന്നാൽ അവൻ മനസ്സില്ലാതെ ഉടനെ ചെന്നു കടം വീട്ടുവോളം അവനെ തടവിൽ ആക്കിച്ചു.
  4. 31ഈ സംഭവിച്ചതു അവന്റെ കൂട്ടുദാസന്മാർ കണ്ടിട്ടു വളരെ ദുഃഖിച്ചു, ചെന്നു സംഭവിച്ചതു ഒക്കെയും യജമാനനെ ബോധിപ്പിച്ചു.
  5. 32യജമാനൻ അവനെ വിളിച്ചു: ദുഷ്ടദാസനേ, നീ എന്നോടു അപേക്ഷിക്കയാൽ ഞാൻ ആ കടം ഒക്കെയും ഇളെച്ചുതന്നുവല്ലോ.
Read all of Matthew 18

Cross references

Matthew 18:30 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.