Skip to content
ThuthiThuthiThuthi
Matthew · chapter 20 · verse 32

Matthew 20:32 in Malayalam

യേശു നിന്നു അവരെ വിളിച്ചു: ഞാൻ നിങ്ങൾക്കു എന്തു ചെയ്യേണമെന്നു നിങ്ങൾ ഇച്ഛിക്കുന്നു എന്നു ചോദിച്ചു.

Yeshu ninnu avare vilichchu: nyaan ningngalkku entu cheyyenamennu ningngal ichchhikkunnu ennu chodichchu.

Matthew 20:32 in English

King James Version (KJV)
And Jesus stood still, and called them, and said, What will ye that I shall do unto you?
World English Bible (WEB)
Jesus stood still and called them, and asked, “What do you want me to do for you?”
American Standard Version (ASV)
And Jesus stood still, and called them, and said, What will ye that I should do unto you?
Bible in Basic English (BBE)
And Jesus, stopping, sent for them, and said, What would you have me do to you?
Darby Translation (DBY)
And Jesus, having stopped, called them and said, What will ye that I shall do to you?
Webster's Bible (WBS)
And Jesus stood still, and called them, and said, What will ye that I shall do to you?
Young's Literal Translation (YLT)
And having stood, Jesus called them, and said, 'What will ye [that] I may do to you?'

Read in context

  1. 30അപ്പോൾ വഴിയരികെ ഇരിക്കുന്ന രണ്ടു കുരുടന്മാർ യേശു കടന്നുപോകുന്നതു കേട്ടു: കർത്താവേ, ദാവീദ് പുത്രാ, ഞങ്ങളോടു കുരുണതോന്നേണമേ എന്നു നിലവിളിച്ചു.
  2. 31മിണ്ടാതിരിപ്പാൻ പുരുഷാരം അവരെ ശാസിച്ചപ്പോൾ അവർ: കർത്താവേ, ദാവീദ് പുത്രാ, ഞങ്ങളോടു കരുണ തോന്നേണമേ എന്നു അധികം നിലവിളിച്ചു.
  3. 32യേശു നിന്നു അവരെ വിളിച്ചു: ഞാൻ നിങ്ങൾക്കു എന്തു ചെയ്യേണമെന്നു നിങ്ങൾ ഇച്ഛിക്കുന്നു എന്നു ചോദിച്ചു.
  4. 33കർത്താവേ, ഞങ്ങൾക്കു കണ്ണു തുറന്നുകിട്ടേണം എന്നു അവർ പറഞ്ഞു.
  5. 34യേശു മനസ്സലിഞ്ഞു അവരുടെ കണ്ണു തൊട്ടു; ഉടനെ അവർ കാഴ്ച പ്രാപിച്ചു, അവനെ അനുഗമിച്ചു.
Read all of Matthew 20

Cross references

Original words (Greek)

Matthew 20:32 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.