Skip to content
ThuthiThuthiThuthi
Matthew · chapter 21 · verse 20

Matthew 21:20 in Malayalam

ശിഷ്യന്മാർ അതു കണ്ടാറെ: അത്തി ഇത്ര ക്ഷണത്തിൽ ഉണങ്ങിപ്പോയതു എങ്ങനെ എന്നു പറഞ്ഞു ആശ്ചര്യപ്പെട്ടു.

Shishyanmaar atu kantaare: atti itra kshanattil unangngippoyatu engngane ennu paranynyu aashcharyappettu.

Matthew 21:20 in English

King James Version (KJV)
And when the disciples saw [it], they marvelled, saying, How soon is the fig tree withered away!
World English Bible (WEB)
When the disciples saw it, they marveled, saying, “How did the fig tree immediately wither away?”
American Standard Version (ASV)
And when the disciples saw it, they marvelled, saying, How did the fig tree immediately wither away?
Bible in Basic English (BBE)
And when the disciples saw it they were surprised, saying, How did the fig-tree become dry in so short a time?
Darby Translation (DBY)
And when the disciples saw [it], they wondered, saying, How immediately is the fig-tree dried up!
Webster's Bible (WBS)
And when the disciples saw [it] , they marveled, saying, How soon is the fig-tree withered!
Young's Literal Translation (YLT)
And the disciples having seen, did wonder, saying, 'How did the fig-tree forthwith wither?'

Read in context

  1. 18രാവിലെ അവൻ നഗരത്തിലേക്കു മടങ്ങിപ്പോകുന്ന സമയം വിശന്നിട്ടു വഴിയരികെ ഒരു അത്തിവൃക്ഷം കണ്ടു,
  2. 19അടുക്കെ ചെന്നു, അതിൽ ഇലയല്ലാതെ ഒന്നും കാണായ്കയാൽ: ഇനി നിന്നിൽ ഒരുനാളും ഫലം ഉണ്ടാകാതെ പോകട്ടെ എന്നു അതിനോടു പറഞ്ഞു; ക്ഷണത്തിൽ അത്തി ഉണങ്ങിപ്പോയി.
  3. 20ശിഷ്യന്മാർ അതു കണ്ടാറെ: അത്തി ഇത്ര ക്ഷണത്തിൽ ഉണങ്ങിപ്പോയതു എങ്ങനെ എന്നു പറഞ്ഞു ആശ്ചര്യപ്പെട്ടു.
  4. 21അതിന്നു യേശു: നിങ്ങൾ സംശയിക്കാതെ വിശ്വാസം ഉള്ളവരായാൽ ഈ അത്തിയോടു ചെയ്തതു നിങ്ങളും ചെയ്യും; എന്നു മാത്രമല്ല, ഈ മലയോടു: നീങ്ങി കടലിലേക്കു ചാടിപ്പോക എന്നു പറഞ്ഞാൽ അതും സംഭവിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
  5. 22നിങ്ങൾ വിശ്വസിച്ചുകൊണ്ടു പ്രാർത്ഥനയിൽ എന്തു യാചിച്ചാലും നിങ്ങൾക്കു ലഭിക്കും എന്നു ഉത്തരം പറഞ്ഞു.
Read all of Matthew 21

Cross references

Original words (Greek)

Matthew 21:20 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.