Matthew · chapter 22 · verse 34
Matthew 22:34 in Malayalam
സദൂക്യരെ അവൻ മിണ്ടാതാക്കിയപ്രകാരം കേട്ടിട്ടു പരീശന്മാർ ഒന്നിച്ചു കൂടി,
Sadookyare avan mintaataakkiyaprakaaram kettittu pareeshanmaar onnichchu kooti,
Matthew 22:34 in English
- King James Version (KJV)
- But when the Pharisees had heard that he had put the Sadducees to silence, they were gathered together.
- World English Bible (WEB)
- But the Pharisees, when they heard that he had silenced the Sadducees, gathered themselves together.
- American Standard Version (ASV)
- But the Pharisees, when they heard that he had put the Sadducees to silence, gathered themselves together.
- Bible in Basic English (BBE)
- But the Pharisees, hearing how the mouths of the Sadducees had been stopped, came together;
- Darby Translation (DBY)
- But the Pharisees, having heard that he had put the Sadducees to silence, were gathered together.
- Webster's Bible (WBS)
- But when the Pharisees had heard that he had put the Sadducees to silence, they were assembled about him.
- Young's Literal Translation (YLT)
- and the Pharisees, having heard that he did silence the Sadducees, were gathered together unto him;
Read in context
- 32ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആകുന്നു എന്നു അവൻ അരുളിച്ചെയ്യുന്നു; എന്നാൽ അവൻ മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമത്രേ.
- 33പുരുഷാരം ഇതു കേട്ടിട്ടു അവന്റെ ഉപദേശത്തിൽ വിസ്മയിച്ചു.
- 34സദൂക്യരെ അവൻ മിണ്ടാതാക്കിയപ്രകാരം കേട്ടിട്ടു പരീശന്മാർ ഒന്നിച്ചു കൂടി,
- 35അവരിൽ ഒരു വൈദികൻ അവനെ പരീക്ഷിച്ചു:
- 36ഗുരോ, ന്യായപ്രമാണത്തിൽ ഏതു കല്പന വലിയതു എന്നു ചോദിച്ചു.
Cross references
- Mark 12:28–31 മർക്കൊസ് 12:28–31ശാസ്ത്രിമാരിൽ ഒരുവൻ അടുത്തുവന്നു അവർ തമ്മിൽ തർക്കിക്കുന്നതു കേട്ടു അവൻ അവരോടു നല്ലവണ്ണം ഉത്തരം പറഞ്ഞപ്രകാരം ബോധിച്ചിട്ടു: എല്ലാറ്റിലും മുഖ്യകല്പന ഏതു എന്നു അവനോടു ചോദിച്ചു. അതിന്നു യേശു: എല്ലാറ്റിലും മുഖ്യകല്പനയോ: “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏകകർത്താവു. നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം” എന്നു ആകുന്നു. രണ്ടാമത്തേതോ: “കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം” എന്നത്രേ; ഇവയിൽ വലുതായിട്ടു മറ്റൊരു കല്പനയും ഇല്ല എന്നു ഉത്തരം പറഞ്ഞു.
- Matthew 25:3–5 മത്തായി 25:3–5ബുദ്ധിയില്ലാത്തവർ വിളക്കു എടുത്തപ്പോൾ എണ്ണ എടുത്തില്ല. ബുദ്ധിയുള്ളവരോ വിളക്കോടുകൂടെ പാത്രത്തിൽ എണ്ണയും എടുത്തു. പിന്നെ മണവാളൻ താമസിക്കുമ്പോൾ എല്ലാവരും മയക്കംപിടിച്ചു ഉറങ്ങി.