Skip to content
ThuthiThuthiThuthi
Matthew · chapter 23 · verse 30

Matthew 23:30 in Malayalam

ഞങ്ങൾ പിതാക്കന്മാരുടെ കാലത്തു ഉണ്ടായിരുന്നു എങ്കിൽ പ്രവാചകന്മാരെ കൊല്ലുന്നതിൽ കൂട്ടാളികൾ ആകയില്ലായിരുന്നു എന്നു പറയുന്നു.

Nyangngal pitaakkanmaarute kaalattu untaayirunnu engkil pravaachakanmaare kollunnatil koottaalikal aakayillaayirunnu ennu parayunnu.

Matthew 23:30 in English

King James Version (KJV)
And say, If we had been in the days of our fathers, we would not have been partakers with them in the blood of the prophets.
World English Bible (WEB)
and say, ‘If we had lived in the days of our fathers, we wouldn’t have been partakers with them in the blood of the prophets.’
American Standard Version (ASV)
and say, If we had been in the days of our fathers, we should not have been partakers with them in the blood of the prophets.
Bible in Basic English (BBE)
If we had been living in the days of our fathers, we would not have taken part with them in the blood of the prophets.
Darby Translation (DBY)
and ye say, If we had been in the days of our fathers we would not have been partakers with them in the blood of the prophets.
Webster's Bible (WBS)
And say, If we had been in the days of our fathers, we would not have been partakers with them in the blood of the prophets.
Young's Literal Translation (YLT)
and say, If we had been in the days of our fathers, we would not have been partakers with them in the blood of the prophets.

Read in context

  1. 28അങ്ങനെ തന്നേ പുറമെ നിങ്ങൾ നീതിമാന്മാർ എന്നു മനുഷ്യർക്കു തോന്നുന്നു; അകമെയോ കപടഭക്തിയും അധർമ്മവും നിറഞ്ഞവരത്രേ.
  2. 29കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ പ്രവാചകന്മാരുടെ കല്ലറകളെ പണിതും നീതിമാന്മാരുടെ കല്ലറകളെ അലങ്കരിച്ചുംകൊണ്ടു:
  3. 30ഞങ്ങൾ പിതാക്കന്മാരുടെ കാലത്തു ഉണ്ടായിരുന്നു എങ്കിൽ പ്രവാചകന്മാരെ കൊല്ലുന്നതിൽ കൂട്ടാളികൾ ആകയില്ലായിരുന്നു എന്നു പറയുന്നു.
  4. 31അങ്ങനെ നിങ്ങൾ പ്രവാചകന്മാരെ കൊന്നവരുടെ മക്കൾ എന്നു നിങ്ങൾ തന്നേ സാക്ഷ്യം പറയുന്നുവല്ലോ.
  5. 32പിതാക്കന്മാരുടെ അളവുനിങ്ങൾ പൂരിച്ചു കൊൾവിൻ.
Read all of Matthew 23

Cross references

Matthew 23:30 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.