Skip to content
ThuthiThuthiThuthi
Matthew · chapter 24 · verse 4

Matthew 24:4 in Malayalam

അതിന്നു യേശു ഉത്തരം പറഞ്ഞതു: ആരും നിങ്ങളെ തെറ്റിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ.

Atinnu yeshu uttaram paranynyatu: aarum ningngale tettikkaatirippaan sookshichchukolvin.

Matthew 24:4 in English

King James Version (KJV)
And Jesus answered and said unto them, Take heed that no man deceive you.
World English Bible (WEB)
Jesus answered them, “Be careful that no one leads you astray.
American Standard Version (ASV)
And Jesus answered and said unto them, Take heed that no man lead you astray.
Bible in Basic English (BBE)
And Jesus said to them in answer, Take care that you are not tricked.
Darby Translation (DBY)
And Jesus answering said to them, See that no one mislead you.
Webster's Bible (WBS)
And Jesus answered and said to them, Take heed that no man deceive you.
Young's Literal Translation (YLT)
And Jesus answering said to them, 'Take heed that no one may lead you astray,

Read in context

  1. 2അവൻ അവരോടു: ഇതെല്ലാം കാണുന്നില്ലയോ? ഇടിഞ്ഞുപോകാതെ കല്ലിന്മേൽ കല്ലു ഇവിടെ ശേഷിക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
  2. 3അവൻ ഒലിവുമലയിൽ ഇരിക്കുമ്പോൾ ശിഷ്യന്മാർ തനിച്ചു അവന്റെ അടുക്കൽ വന്നു: അതു എപ്പോൾ സംഭവിക്കും എന്നും നിന്റെ വരവിന്നും ലോകാവസാനത്തിന്നു അടയാളം എന്തു എന്നും പറഞ്ഞുതരേണം എന്നു അപേക്ഷിച്ചു.
  3. 4അതിന്നു യേശു ഉത്തരം പറഞ്ഞതു: ആരും നിങ്ങളെ തെറ്റിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ.
  4. 5ഞാൻ ക്രിസ്തു എന്നു പറഞ്ഞു അനേകർ എന്റെ പേർ എടുത്തു വന്നു പലരെയും തെറ്റിക്കും.
  5. 6നിങ്ങൾ യുദ്ധങ്ങളെയും യുദ്ധശ്രുതികളെയും കുറിച്ചുകേൾക്കും; ചഞ്ചലപ്പെടാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ; അതു സംഭവിക്കേണ്ടതു തന്നേ;
Read all of Matthew 24

Cross references

Original words (Greek)

Matthew 24:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.