Skip to content
ThuthiThuthiThuthi
Matthew · chapter 25 · verse 38

Matthew 25:38 in Malayalam

ഞങ്ങൾ എപ്പോൾ നിന്നെ അതിഥിയായി കണ്ടിട്ടു ചേർത്തുകൊൾകയോ നഗ്നനായി കണ്ടിട്ടു ഉടുപ്പിക്കയോ ചെയ്തു?

Nyangngal eppol ninne atithiyaayi kantittu cherttukolkayo nagnanaayi kantittu utuppikkayo cheytu?

Matthew 25:38 in English

King James Version (KJV)
When saw we thee a stranger, and took thee in? or naked, and clothed [thee]?
World English Bible (WEB)
When did we see you as a stranger and take you in, or naked and clothe you?
American Standard Version (ASV)
And when saw we thee a stranger, and took thee in? or naked, and clothed thee?
Bible in Basic English (BBE)
And when did we see you wandering, and take you in? or without clothing, and give it to you?
Darby Translation (DBY)
and when saw we thee a stranger, and took thee in; or naked, and clothed thee?
Webster's Bible (WBS)
When saw we thee a stranger, and took [thee] in? or naked, and clothed [thee] ?
Young's Literal Translation (YLT)
and when did we see thee a stranger, and we received? or naked, and we put around?

Read in context

  1. 36നഗ്നനായിരുന്നു, നിങ്ങൾ എന്നെ ഉടുപ്പിച്ചു; രോഗിയായിരുന്നു, നിങ്ങൾ എന്നെ കാണ്മാൻ വന്നു; തടവിൽ ആയിരുന്നു, നിങ്ങൾ എന്റെ അടുക്കൽ വന്നു.
  2. 37അതിന്നു നീതിമാന്മാർ അവനോടു: കർത്താവേ, ഞങ്ങൾ എപ്പോൾ നിന്നെ വിശന്നു കണ്ടിട്ടു ഭക്ഷിപ്പാൻ തരികയോ ദാഹിച്ചു കണ്ടിട്ടു കുടിപ്പാൻ തരികയോ ചെയ്തു?
  3. 38ഞങ്ങൾ എപ്പോൾ നിന്നെ അതിഥിയായി കണ്ടിട്ടു ചേർത്തുകൊൾകയോ നഗ്നനായി കണ്ടിട്ടു ഉടുപ്പിക്കയോ ചെയ്തു?
  4. 39നിന്നെ രോഗിയായിട്ടോ തടവിലോ എപ്പോൾ കണ്ടിട്ടു ഞങ്ങൾ നിന്റെ അടുക്കൽ വന്നു എന്നു ഉത്തരം പറയും.
  5. 40രാജാവു അവരോടു: എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുത്തന്നു നിങ്ങൾ ചെയ്തേടത്തോളം എല്ലാം എനിക്കു ചെയ്തു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു അരുളിച്ചെയ്യും.
Read all of Matthew 25

Matthew 25:38 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.