Skip to content
ThuthiThuthiThuthi
Matthew · chapter 26 · verse 28

Matthew 26:28 in Malayalam

ഇതു അനേകർക്കുവേണ്ടി പാപമോചനത്തിന്നായി ചൊരിയുന്ന പുതിയ നിയമത്തിന്നുള്ള എന്റെ രക്തം;

Itu anekarkkuventi paapamochanattinnaayi choriyunna putiya niyamattinnulla ente raktam;

Matthew 26:28 in English

King James Version (KJV)
For this is my blood of the new testament, which is shed for many for the remission of sins.
World English Bible (WEB)
for this is my blood of the new covenant, which is poured out for many for the remission of sins.
American Standard Version (ASV)
for this is my blood of the covenant, which is poured out for many unto remission of sins.
Bible in Basic English (BBE)
Take of it, all of you, for this is my blood of the testament, which is given for men for the forgiveness of sins.
Darby Translation (DBY)
For this is my blood, that of the [new] covenant, that shed for many for remission of sins.
Webster's Bible (WBS)
For this is my blood of the new testament, which is shed for many for the remission of sin.
Young's Literal Translation (YLT)
for this is my blood of the new covenant, that for many is being poured out — to remission of sins;

Read in context

  1. 26അവർ ഭക്ഷിക്കുമ്പോൾ യേശു അപ്പം എടുത്തു വാഴ്ത്തി നുറുക്കി ശിഷ്യന്മാർക്കു കൊടുത്തു: വാങ്ങി ഭക്ഷിപ്പിൻ; ഇതു എന്റെ ശരീരം എന്നു പറഞ്ഞു.
  2. 27പിന്നെ പാനപാത്രം എടുത്തു സ്തോത്രം ചൊല്ലി അവർക്കു കൊടുത്തു: എല്ലാവരും ഇതിൽ നിന്നു കുടിപ്പിൻ.
  3. 28ഇതു അനേകർക്കുവേണ്ടി പാപമോചനത്തിന്നായി ചൊരിയുന്ന പുതിയ നിയമത്തിന്നുള്ള എന്റെ രക്തം;
  4. 29എന്റെ പിതാവിന്റെ രാജ്യത്തിൽ നിങ്ങളോടുകൂടെ പുതുതായി കുടിക്കുംനാൾവരെ ഞാൻ മുന്തിരിവള്ളിയുടെ ഈ അനുഭവത്തിൽ നിന്നു ഇനി കുടിക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
  5. 30പിന്നെ അവർ സ്തോത്രം പാടിയശേഷം ഒലീവ് മലെക്കു പുറപ്പെട്ടുപോയി.
Read all of Matthew 26

Cross references

Matthew 26:28 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.