Skip to content
ThuthiThuthiThuthi
Matthew · chapter 26 · verse 6

Matthew 26:6 in Malayalam

യേശു ബേഥാന്യയിൽ കുഷ്ഠരോഗിയായിരുന്ന ശീമോന്റെ വീട്ടിൽ ഇരിക്കുമ്പോൾ

Yeshu bethaanyayil kushtharogiyaayirunna sheemonte veettil irikkumpol

Matthew 26:6 in English

King James Version (KJV)
Now when Jesus was in Bethany, in the house of Simon the leper,
World English Bible (WEB)
Now when Jesus was in Bethany, in the house of Simon the leper,
American Standard Version (ASV)
Now when Jesus was in Bethany, in the house of Simon the leper,
Bible in Basic English (BBE)
Now when Jesus was in Bethany in the house of Simon the leper,
Darby Translation (DBY)
But Jesus being in Bethany, in Simon the leper's house,
Webster's Bible (WBS)
Now when Jesus was in Bethany, in the house of Simon the leper,
Young's Literal Translation (YLT)
And Jesus having been in Bethany, in the house of Simon the leper,

Read in context

  1. 4യേശുവിനെ ഉപായത്താൽ പിടിച്ചു കൊല്ലുവാൻ ആലോചിച്ചു;
  2. 5എങ്കിലും ജനത്തിൽ കലഹമുണ്ടാകാതിരിപ്പാൻ പെരുനാളിൽ അരുതു എന്നു പറഞ്ഞു.
  3. 6യേശു ബേഥാന്യയിൽ കുഷ്ഠരോഗിയായിരുന്ന ശീമോന്റെ വീട്ടിൽ ഇരിക്കുമ്പോൾ
  4. 7ഒരു സ്ത്രീ വിലയേറിയ പരിമളതൈലം നിറഞ്ഞ ഒരു വെൺകൽഭരണി എടുത്തുംകൊണ്ടു അവന്റെ അടുക്കെ വന്നു, അവൻ പന്തിയിൽ ഇരിക്കുമ്പോൾ അതു അവന്റെ തലയിൽ ഒഴിച്ചു.
  5. 8ശിഷ്യന്മാർ അതു കണ്ടിട്ടു മുഷിഞ്ഞു: ഈ വെറും ചെലവു എന്തിന്നു?
Read all of Matthew 26

Cross references

Original words (Greek)

Matthew 26:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.