Skip to content
ThuthiThuthiThuthi
Matthew · chapter 28 · verse 8

Matthew 28:8 in Malayalam

അങ്ങനെ അവർ വേഗത്തിൽ ഭയത്തോടും മഹാസന്തോഷത്തോടും കൂടി കല്ലറ വിട്ടു അവന്റെ ശിഷ്യന്മാരോടു അറിയിപ്പാൻ ഓടിപ്പോയി. എന്നാൽ യേശു അവരെ എതിരേറ്റു:

Angngane avar vegattil bhayattotum mahaasantoshattotum kooti kallara vittu avante shishyanmaarotu ariyippaan otippoyi. Ennaal yeshu avare etirettu:

Matthew 28:8 in English

King James Version (KJV)
And they departed quickly from the sepulchre with fear and great joy; and did run to bring his disciples word.
World English Bible (WEB)
They departed quickly from the tomb with fear and great joy, and ran to bring his disciples word.
American Standard Version (ASV)
And they departed quickly from the tomb with fear and great joy, and ran to bring his disciples word.
Bible in Basic English (BBE)
And they went away quickly, with fear and great joy, to give his disciples the news.
Darby Translation (DBY)
And going out quickly from the tomb with fear and great joy, they ran to bring his disciples word.
Webster's Bible (WBS)
And they departed quickly from the sepulcher, with fear and great joy; and ran to bring word to his disciples.
Young's Literal Translation (YLT)
And having gone forth quickly from the tomb, with fear and great joy, they ran to tell to his disciples;

Read in context

  1. 6അവൻ ഇവിടെ ഇല്ല; താൻ പറഞ്ഞതുപോലെ ഉയിർത്തെഴുന്നേറ്റു; അവൻ കിടന്ന സ്ഥലം വന്നുകാണ്മിൻ
  2. 7അവൻ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർത്തെഴുന്നേറ്റു എന്നു വേഗം ചെന്നു അവന്റെ ശിഷ്യന്മാരോടു പറവിൻ; അവൻ നിങ്ങൾക്കു മുമ്പെ ഗലീലെക്കു പോകുന്നു; അവിടെ നിങ്ങൾ അവനെ കാണും; ഞാൻ നിങ്ങളോടു പറഞ്ഞിരിക്കുന്നു എന്നു പറഞ്ഞു.
  3. 8അങ്ങനെ അവർ വേഗത്തിൽ ഭയത്തോടും മഹാസന്തോഷത്തോടും കൂടി കല്ലറ വിട്ടു അവന്റെ ശിഷ്യന്മാരോടു അറിയിപ്പാൻ ഓടിപ്പോയി. എന്നാൽ യേശു അവരെ എതിരേറ്റു:
  4. 9നിങ്ങൾക്കു വന്ദനം എന്നു പറഞ്ഞു; അവർ അടുത്തുചെന്നു അവന്റെ കാൽ പിടിച്ചു അവനെ നമസ്കരിച്ചു.
  5. 10യേശു അവരോടു: ഭയപ്പെടേണ്ട; നിങ്ങൾ പോയി എന്റെ സഹോദരന്മാരോടു ഗലീലെക്കു പോകുവാൻ പറവിൻ; അവിടെ അവർ എന്നെ കാണും എന്നു പറഞ്ഞു.
Read all of Matthew 28

Cross references

Original words (Greek)

Matthew 28:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.