Skip to content
ThuthiThuthiThuthi
Matthew · chapter 5 · verse 24

Matthew 5:24 in Malayalam

നിന്റെ വഴിപാടു അവിടെ യാഗപീഠത്തിന്റെ മുമ്പിൽ വെച്ചേച്ചു, ഒന്നാമതു ചെന്നു സഹോദരനോടു നിരന്നുകൊൾക; പിന്നെ വന്നു നിന്റെ വഴിപാടു കഴിക്ക.

Ninte vazhipaatu avite yaagapeethattinte mumpil vechchechchu, onnaamatu chennu sahodaranotu nirannukolka; pinne vannu ninte vazhipaatu kazhikka.

Matthew 5:24 in English

King James Version (KJV)
Leave there thy gift before the altar, and go thy way; first be reconciled to thy brother, and then come and offer thy gift.
World English Bible (WEB)
leave your gift there before the altar, and go your way. First be reconciled to your brother, and then come and offer your gift.
American Standard Version (ASV)
leave there thy gift before the altar, and go thy way, first be reconciled to thy brother, and then come and offer thy gift.
Bible in Basic English (BBE)
While your offering is still before the altar, first go and make peace with your brother, then come and make your offering.
Darby Translation (DBY)
leave there thy gift before the altar, and first go, be reconciled to thy brother, and then come and offer thy gift.
Webster's Bible (WBS)
Leave there thy gift before the altar, and go thy way; first be reconciled to thy brother, and then come and offer thy gift.
Young's Literal Translation (YLT)
leave there thy gift before the altar, and go — first be reconciled to thy brother, and then having come bring thy gift.

Read in context

  1. 22ഞാനോ നിങ്ങളോടു പറയുന്നതു: സഹോദരനോടു കോപിക്കുന്നവൻ എല്ലാം ന്യായവിധിക്കു യോഗ്യനാകും; സഹോദരനോടു നിസ്സാര എന്നു പറഞ്ഞാലോ ന്യായാധിപസഭയുടെ മുമ്പിൽ നിൽക്കേണ്ടി വരും; മൂഢാ എന്നു പറഞ്ഞാലോ അഗ്നിനരകത്തിനു യോഗ്യനാകും.
  2. 23ആകയാൽ നിന്റെ വഴിപാടു യാഗപീഠത്തിങ്കൽ കൊണ്ടുവരുമ്പോൾ സഹോദരന്നു നിന്റെ നേരെ വല്ലതും ഉണ്ടെന്നു അവിടെവെച്ചു ഓർമ്മവന്നാൽ
  3. 24നിന്റെ വഴിപാടു അവിടെ യാഗപീഠത്തിന്റെ മുമ്പിൽ വെച്ചേച്ചു, ഒന്നാമതു ചെന്നു സഹോദരനോടു നിരന്നുകൊൾക; പിന്നെ വന്നു നിന്റെ വഴിപാടു കഴിക്ക.
  4. 25നിന്റെ പ്രതിയോഗിയോടുകൂടെ വഴിയിൽ ഉള്ളപ്പോൾ തന്നേ വേഗത്തിൽ അവനോടു ഇണങ്ങിക്കൊൾക; അല്ലാഞ്ഞാൽ പ്രതിയോഗി നിന്നെ ന്യായാധിപന്നും ന്യായാധിപൻ ചേവകന്നും ഏല്പിച്ചിട്ടു നീ തടവിൽ ആയ്പോകും.
  5. 26ഒടുവിലത്തെ കാശുപോലും കൊടുത്തു തീരുവോളം നീ അവിടെനിന്നു പുറത്തു വരികയില്ല എന്നു ഞാൻ സത്യമായിട്ടു നിന്നോടു പറയുന്നു.
Read all of Matthew 5

Cross references

Matthew 5:24 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.