Skip to content
ThuthiThuthiThuthi
Matthew · chapter 6 · verse 22

Matthew 6:22 in Malayalam

ശരീരത്തിന്റെ വിളക്കു കണ്ണു ആകുന്നു; കണ്ണു ചൊവ്വുള്ളതെങ്കിൽ നിന്റെ ശരീരം മുഴുവനും പ്രകാശിതമായിരിക്കും.

Shareerattinte vilakku kannu aakunnu; kannu chovvullatengkil ninte shareeram muzhuvanum prakaashitamaayirikkum.

Matthew 6:22 in English

King James Version (KJV)
The light of the body is the eye: if therefore thine eye be single, thy whole body shall be full of light.
World English Bible (WEB)
“The lamp of the body is the eye. If therefore your eye is sound, your whole body will be full of light.
American Standard Version (ASV)
The lamp of the body is the eye: if therefore thine eye be single, thy whole body shall be full of light.
Bible in Basic English (BBE)
The light of the body is the eye; if then your eye is true, all your body will be full of light.
Darby Translation (DBY)
The lamp of the body is the eye; if therefore thine eye be single, thy whole body will be light:
Webster's Bible (WBS)
The light of the body is the eye: if therefore thy eye be single, thy whole body will be full of light.
Young's Literal Translation (YLT)
'The lamp of the body is the eye, if, therefore, thine eye may be perfect, all thy body shall be enlightened,

Read in context

  1. 20പുഴുവും തുരുമ്പും കെടുക്കാതെയും കള്ളന്മാർ തുരന്നു മോഷ്ടിക്കാതെയുമിരിക്കുന്ന സ്വർഗ്ഗത്തിൽ നിക്ഷേപം സ്വരൂപിച്ചുകൊൾവിൻ.
  2. 21നിന്റെ നിക്ഷേപം ഉള്ളേടത്തു നിന്റെ ഹൃദയവും ഇരിക്കും.
  3. 22ശരീരത്തിന്റെ വിളക്കു കണ്ണു ആകുന്നു; കണ്ണു ചൊവ്വുള്ളതെങ്കിൽ നിന്റെ ശരീരം മുഴുവനും പ്രകാശിതമായിരിക്കും.
  4. 23കണ്ണു കേടുള്ളതെങ്കിലോ നിന്റെ ശരീരം മുഴുവനും ഇരുണ്ടതായിരിക്കും; എന്നാൽ നിന്നിലുള്ള വെളിച്ചം ഇരുട്ടായാൽ ഇരുട്ടു എത്ര വലിയതു!
  5. 24രണ്ടു യജമാനന്മാരെ സേവിപ്പാൻ ആർക്കുംകഴികയില്ല; അങ്ങനെ ചെയ്താൽ ഒരുത്തനെ പകെച്ചു മറ്റവനെ സ്നേഹിക്കും; അല്ലെങ്കിൽ ഒരുത്തനോടു പറ്റിച്ചേർന്നു മറ്റവനെ നിരസിക്കും; നിങ്ങൾക്കു ദൈവത്തെയും മാമോനെയും സേവിപ്പാൻ കഴികയില്ല.
Read all of Matthew 6

Cross references

Matthew 6:22 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.