Skip to content
ThuthiThuthiThuthi
Matthew · chapter 6 · verse 28

Matthew 6:28 in Malayalam

ഉടുപ്പിനെക്കുറിച്ചു വിചാരപ്പെടുന്നതും എന്തു? വയലിലെ താമര എങ്ങനെ വളരുന്നു എന്നു നിരൂപിപ്പിൻ; അവ അദ്ധ്വാനിക്കുന്നില്ല, നൂല്ക്കുന്നതുമില്ല.

Utuppinekkurichchu vichaarappetunnatum entu? Vayalile taamara engngane valarunnu ennu niroopippin; ava addhvaanikkunnilla, noolkkunnatumilla.

Matthew 6:28 in English

King James Version (KJV)
And why take ye thought for raiment? Consider the lilies of the field, how they grow; they toil not, neither do they spin:
World English Bible (WEB)
Why are you anxious about clothing? Consider the lilies of the field, how they grow. They don’t toil, neither do they spin,
American Standard Version (ASV)
And why are ye anxious concerning raiment? Consider the lilies of the field, how they grow; they toil not, neither do they spin:
Bible in Basic English (BBE)
And why are you troubled about clothing? See the flowers of the field, how they come up; they do no work, they make no thread:
Darby Translation (DBY)
And why are ye careful about clothing? Observe with attention the lilies of the field, how they grow: they toil not, neither do they spin;
Webster's Bible (WBS)
And why are ye anxious for raiment? Consider the lilies of the field how they grow? they toil not, neither do they spin?
Young's Literal Translation (YLT)
and about clothing why are ye anxious? consider well the lilies of the field; how do they grow? they do not labour, nor do they spin;

Read in context

  1. 26ആകാശത്തിലെ പറവകളെ നോക്കുവിൻ; അവ വിതെക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയിൽ കൂട്ടിവെക്കുന്നതുമില്ല എങ്കിലും സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു അവയെ പുലർത്തുന്നു; അവയെക്കാൾ നിങ്ങൾ ഏറ്റവും വിശേഷതയുള്ളവരല്ലയോ?
  2. 27വിചാരപ്പെടുന്നതിനാൽ തന്റെ നീളത്തോടു ഒരു മുഴം കൂട്ടുവാൻ നിങ്ങളിൽ ആർക്കു കഴിയും?
  3. 28ഉടുപ്പിനെക്കുറിച്ചു വിചാരപ്പെടുന്നതും എന്തു? വയലിലെ താമര എങ്ങനെ വളരുന്നു എന്നു നിരൂപിപ്പിൻ; അവ അദ്ധ്വാനിക്കുന്നില്ല, നൂല്ക്കുന്നതുമില്ല.
  4. 29എന്നാൽ ശലോമോൻ പോലും തന്റെ സർവ്വ മഹത്വത്തിലും ഇവയിൽ ഒന്നിനോളം ചമഞ്ഞിരുന്നില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.
  5. 30ഇന്നുള്ളതും നാളെ അടുപ്പിൽ ഇടുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇങ്ങനെ ചമയിക്കുന്നു എങ്കിൽ, അല്പവിശ്വാസികളേ, നിങ്ങളെ എത്ര അധികം.
Read all of Matthew 6

Cross references

Matthew 6:28 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.