Skip to content
ThuthiThuthiThuthi
Matthew · chapter 7 · verse 19

Matthew 7:19 in Malayalam

നല്ല ഫലം കായ്ക്കാത്തവൃക്ഷം ഒക്കെയും വെട്ടി തീയിൽ ഇടുന്നു.

Nalla phalam kaaykkaattavruksham okkeyum vetti teeyil itunnu.

Matthew 7:19 in English

King James Version (KJV)
Every tree that bringeth not forth good fruit is hewn down, and cast into the fire.
World English Bible (WEB)
Every tree that doesn’t grow good fruit is cut down and thrown into the fire.
American Standard Version (ASV)
Every tree that bringeth not forth good fruit is hewn down, and cast into the fire.
Bible in Basic English (BBE)
Every tree which does not give good fruit is cut down and put in the fire.
Darby Translation (DBY)
Every tree not producing good fruit is cut down and cast into the fire.
Webster's Bible (WBS)
Every tree that bringeth not forth good fruit is hewn down, and cast into the fire.
Young's Literal Translation (YLT)
Every tree not yielding good fruit is cut down and is cast to fire:

Read in context

  1. 17നല്ല വൃക്ഷം ഒക്കെയും നല്ല ഫലം കായ്ക്കുന്നു; ആകാത്ത വൃക്ഷമോ ആകാത്ത ഫലം കായ്ക്കുന്നു.
  2. 18നല്ല വൃക്ഷത്തിന്നു ആകാത്ത ഫലവും ആകാത്ത വൃക്ഷത്തിന്നു നല്ല ഫലവും കായ്പ്പാൻ കഴിയില്ല.
  3. 19നല്ല ഫലം കായ്ക്കാത്തവൃക്ഷം ഒക്കെയും വെട്ടി തീയിൽ ഇടുന്നു.
  4. 20ആകയാൽ അവരുടെ ഫലത്താൽ നിങ്ങൾ അവരെ തിരിച്ചറിയും.
  5. 21എന്നോടു കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു.
Read all of Matthew 7

Cross references

Matthew 7:19 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.