Skip to content
ThuthiThuthiThuthi
Matthew · chapter 8 · verse 27

Matthew 8:27 in Malayalam

എന്നാറെ ആ മനുഷ്യർ അതിശയിച്ചു: ഇവൻ എങ്ങനെയുള്ളവൻ? കാറ്റും കടലും കൂടെ ഇവനെ അനുസരിക്കുന്നുവല്ലോ എന്നു പറഞ്ഞു.

Ennaare aa manushyar atishayichchu: ivan engnganeyullavan? Kaattum katalum koote ivane anusarikkunnuvallo ennu paranynyu.

Matthew 8:27 in English

King James Version (KJV)
But the men marvelled, saying, What manner of man is this, that even the winds and the sea obey him!
World English Bible (WEB)
The men marveled, saying, “What kind of man is this, that even the wind and the sea obey him?”
American Standard Version (ASV)
And the men marvelled, saying, What manner of man is this, that even the winds and the sea obey him?
Bible in Basic English (BBE)
And the men were full of wonder, saying, What sort of man is this, that even the winds and the sea do his orders?
Darby Translation (DBY)
But the men were astonished, saying, What sort [of man] is this, that even the winds and the sea obey him?
Webster's Bible (WBS)
But the men marveled, saying, What manner of man is this, that even the winds and the sea obey him!
Young's Literal Translation (YLT)
and the men wondered, saying, 'What kind — is this, that even the wind and the sea do obey him?'

Read in context

  1. 25അവർ അടുത്തുചെന്നു: കർത്താവേ, രക്ഷിക്കേണമേ; ഞങ്ങൾ നശിച്ചുപോകുന്നു എന്നു പറഞ്ഞു അവനെ ഉണർത്തി.
  2. 26അവൻ അവരോടു: അല്പവിശ്വാസികളെ, നിങ്ങൾ ഭീരുക്കൾ ആകുവാൻ എന്തു എന്നു പറഞ്ഞശേഷം എഴുന്നേറ്റു കാറ്റിനെയും കടലിനെയും ശാസിച്ചപ്പോൾ വലിയ ശാന്തതയുണ്ടായി.
  3. 27എന്നാറെ ആ മനുഷ്യർ അതിശയിച്ചു: ഇവൻ എങ്ങനെയുള്ളവൻ? കാറ്റും കടലും കൂടെ ഇവനെ അനുസരിക്കുന്നുവല്ലോ എന്നു പറഞ്ഞു.
  4. 28അവൻ അക്കരെ ഗദരേനരുടെ ദേശത്തു എത്തിയാറെ രണ്ടു ഭൂതഗ്രസ്തർ ശവക്കല്ലറകളിൽ നിന്നു പുറപ്പെട്ടു അവന്നു എതിരെ വന്നു; അവർ അത്യുഗ്രന്മാർ ആയിരുന്നതുകൊണ്ടു ആർക്കും ആ വഴി നടന്നുകൂടാഞ്ഞു.
  5. 29അവർ നിലവിളിച്ചു: ദൈവപുത്രാ, ഞങ്ങൾക്കും നിനക്കും തമ്മിൽ എന്തു? സമയത്തിന്നു മുമ്പെ ഞങ്ങളെ ദണ്ഡിപ്പിപ്പാൻ ഇവിടെ വന്നുവോ എന്നു പറഞ്ഞു.
Read all of Matthew 8

Cross references

Original words (Greek)

Matthew 8:27 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.