Skip to content
ThuthiThuthiThuthi
Micah · chapter 4 · verse 5

Micah 4:5 in Malayalam

സകലജാതികളും താന്താങ്ങളുടെ ദേവന്മാരുടെ നാമത്തിൽ നടക്കുന്നുവല്ലോ; നാമും നമ്മുടെ ദൈവമായ യഹോവയുടെ നാമത്തിൽ എന്നും എന്നെന്നേക്കും നടക്കും.

Sakalajaatikalum taantaangngalute devanmaarute naamattil natakkunnuvallo; naamum nammute daivamaaya yahovayute naamattil ennum ennennekkum natakkum.

Micah 4:5 in English

King James Version (KJV)
For all people will walk every one in the name of his god, and we will walk in the name of the LORD our God for ever and ever.
World English Bible (WEB)
Indeed all the nations may walk in the name of their gods, but we will walk in the name of the LORD our God forever and ever.
American Standard Version (ASV)
For all the peoples walk every one in the name of his god; and we will walk in the name of Jehovah our God for ever and ever.
Bible in Basic English (BBE)
For all the peoples will be walking, every one in the name of his god, and we will be walking in the name of the Lord our God for ever and ever.
Darby Translation (DBY)
For all the peoples will walk every one in the name of his god; but we will walk in the name of Jehovah, our God for ever and ever.
Webster's Bible (WBS)
For all people will walk every one in the name of his god, and we will walk in the name of the LORD our God for ever and ever.
Young's Literal Translation (YLT)
For all the peoples do walk, Each in the name of its god — and we, We do walk in the name of Jehovah our God, To the age and for ever.

Read in context

  1. 3അവൻ അനേകജാതികളുടെ ഇടയിൽ ന്യായംവിധിക്കയും ബഹുവംശങ്ങൾക്കു ദൂരത്തോളം വിധി കല്പിക്കയും ചെയ്യും; അവർ തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീർക്കും; ജാതി ജാതിക്കുനേരെ വാൾ ഓങ്ങുകയില്ല; അവർ ഇനി യുദ്ധം അഭ്യസിക്കയുമില്ല.
  2. 4അവർ ഓരോരുത്തൻ താന്താന്റെ മുന്തിരിവള്ളിയുടെ കീഴിലും അത്തിവൃക്ഷത്തിന്റെ കീഴിലും പാർക്കും; ആരും അവരെ ഭയപ്പെടുത്തുകയില്ല; സൈന്യങ്ങളുടെ യഹോവയുടെ വായ് അതു അരുളിച്ചെയ്തിരിക്കുന്നു.
  3. 5സകലജാതികളും താന്താങ്ങളുടെ ദേവന്മാരുടെ നാമത്തിൽ നടക്കുന്നുവല്ലോ; നാമും നമ്മുടെ ദൈവമായ യഹോവയുടെ നാമത്തിൽ എന്നും എന്നെന്നേക്കും നടക്കും.
  4. 6അന്നാളിൽ മുടന്തിനടക്കുന്നതിനെ ഞാൻ ചേർത്തുകൊള്ളുകയും ചിതറിപ്പോയതിനെയും ഞാൻ ക്ലേശിപ്പിച്ചതിനെയും ശേഖരിക്കയും
  5. 7മുടന്തിനടക്കുന്നതിനെ ശേഷിപ്പിക്കയും അകന്നുപോയതിനെ മഹാജാതിയാക്കുകയും യഹോവ സീയോൻപർവ്വതത്തിൽ ഇന്നുമുതൽ എന്നെന്നേക്കും അവർക്കു രാജാവായിരിക്കയും ചെയ്യും എന്നു യഹോവയുടെ അരുളപ്പാടു.
Read all of Micah 4

Cross references

Original words (Hebrew)

Micah 4:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.