Skip to content
ThuthiThuthiThuthi
Micah · chapter 7 · verse 15

Micah 7:15 in Malayalam

നീ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ട കാലത്തെന്നപോലെ ഞാൻ അവനെ അത്ഭുതങ്ങൾ കാണിക്കും.

Nee misrayeendeshattuninnu purappetta kaalattennapole nyaan avane atbhutangngal kaanikkum.

Micah 7:15 in English

King James Version (KJV)
According to the days of thy coming out of the land of Egypt will I shew unto him marvellous [things].
World English Bible (WEB)
“As in the days of your coming out of the land of Egypt, I will show them marvelous things.”
American Standard Version (ASV)
As in the days of thy coming forth out of the land of Egypt will I show unto them marvellous things.
Bible in Basic English (BBE)
As in the days when you came out from the land of Egypt, let us see things of wonder.
Darby Translation (DBY)
— As in the days of thy coming forth out of the land of Egypt, will I shew them marvellous things.
Webster's Bible (WBS)
According to the days of thy departure from the land of Egypt will I show to him marvelous [things] .
Young's Literal Translation (YLT)
According to the days of thy coming forth out of the land of Egypt, I do shew it wonderful things.

Read in context

  1. 13എന്നാൽ ഭൂമി നിവാസികൾനിമിത്തവും അവരുടെ പ്രവൃത്തികളുടെ ഫലം ഹേതുവായും ശൂന്യമായ്തീരും.
  2. 14കർമ്മേലിന്റെ മദ്ധ്യേ കാട്ടിൽ തനിച്ചിരിക്കുന്നതും നിന്റെ അവകാശവുമായി നിന്റെ ജനമായ ആട്ടിൻ കൂട്ടത്തെ നിന്റെ കോൽകൊണ്ടു മേയിക്കേണമേ; പുരാതനകാലത്തു എന്നപോലെ അവർ ബാശാനിലും ഗിലെയാദിലും മേഞ്ഞുകൊണ്ടിരിക്കട്ടെ.
  3. 15നീ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ട കാലത്തെന്നപോലെ ഞാൻ അവനെ അത്ഭുതങ്ങൾ കാണിക്കും.
  4. 16ജാതികൾ കണ്ടിട്ടു തങ്ങളുടെ സകലവീര്യത്തിലും ലജ്ജിക്കും; അവർ വായ് മേൽ കൈ വെക്കയും ചെകിടരായ്തീരുകയും ചെയ്യും.
  5. 17അവർ പാമ്പുപോലെ പൊടിനക്കും; നിലത്തെ ഇഴജാതിപോലെ തങ്ങളുടെ ഗുഹകളിൽനിന്നു വിറെച്ചുംകൊണ്ടു വരും; അവർ പേടിച്ചുംകൊണ്ടു നമ്മുടെ ദൈവമായ യഹോവയുടെ അടുക്കൽ വരികയും നിന്നെ ഭയപ്പെടുകയും ചെയ്യും.
Read all of Micah 7

Cross references

Original words (Hebrew)

Micah 7:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.