Nehemiah · chapter 11 · verse 14
Nehemiah 11:14 in Malayalam
അവരുടെ സഹോദരന്മാരായ നൂറ്റിരുപത്തെട്ടു പരാക്രമശാലികളും; ഇവരുടെ പ്രമാണി ഹഗെദോലീമിന്റെ മകനായ സബ്ദീയേൽ ആയിരുന്നു.
Avarute sahodaranmaaraaya noottirupattettu paraakramashaalikalum; ivarute pramaani hagedoleeminte makanaaya sabdeeyel aayirunnu.
Nehemiah 11:14 in English
- King James Version (KJV)
- And their brethren, mighty men of valour, an hundred twenty and eight: and their overseer [was] Zabdiel, the son of [one of] the great men.
- World English Bible (WEB)
- and their brothers, mighty men of valor, one hundred twenty-eight; and their overseer was Zabdiel, the son of Haggedolim.
- American Standard Version (ASV)
- and their brethren, mighty men of valor, a hundred twenty and eight; and their overseer was Zabdiel, the son of Haggedolim.
- Bible in Basic English (BBE)
- And their brothers, men of war, a hundred and twenty-eight; and their overseer was Zabdiel, the son of Haggedolim.
- Darby Translation (DBY)
- and their brethren, mighty men of valour, a hundred and twenty-eight: and their overseer was Zabdiel the son of Gedolim.
- Webster's Bible (WBS)
- And their brethren, mighty men of valor, a hundred twenty and eight: and their overseer [was] Zabdiel, the son of [one of] the great men.
- Young's Literal Translation (YLT)
- and their brethren, mighty of valour, a hundred twenty and eight; and an inspector over them [is] Zabdiel, son of [one of] the great men.
Read in context
- 12ആലയത്തിൽ വേല ചെയ്തുവന്ന അവരുടെ സഹോദരന്മാർ എണ്ണൂറ്റിരുപത്തിരണ്ടുപേരും മല്ക്കീയാവിന്റെ മകനായ പശ്ഹൂരിന്റെ മകനായ സെഖര്യാവിന്റെ മകനായ അംസിയുടെ മകനായ പെലല്യാവിന്റെ മകനായ യൊരോഹാമിന്റെ മകൻ ആദായാവും
- 13പിതൃഭവനത്തലവന്മാരായ അവന്റെ സഹോദരന്മാർ ഇരുനൂറ്റിനാല്പത്തിരണ്ടുപേരും ഇമ്മേരിന്റെ മകനായ മെശില്ലേമോത്തിന്റെ മകനായ അഹ്സായിയുടെ മകനായ അസരേലിന്റെ മകൻ അമശെസായിയും
- 14അവരുടെ സഹോദരന്മാരായ നൂറ്റിരുപത്തെട്ടു പരാക്രമശാലികളും; ഇവരുടെ പ്രമാണി ഹഗെദോലീമിന്റെ മകനായ സബ്ദീയേൽ ആയിരുന്നു.
- 15ലേവ്യരിൽ: ബൂന്നിയുടെ മകനായ ഹശബ്യാവിന്റെ മകനായ അസ്രീക്കാമിന്റെ മകനായ അശ്ശൂബിന്റെ മകൻ ശെമയ്യാവും
- 16ലേവ്യരുടെ തലവന്മാരിൽ ദൈവാലയത്തിന്റെ പുറമെയുള്ള വേലെക്കു മേൽവിചാരകന്മാരായിരുന്ന ശബ്ബെത്തായിയും യോസാബാദും