Skip to content
ThuthiThuthiThuthi
Nehemiah · chapter 12 · verse 46

Nehemiah 12:46 in Malayalam

പണ്ടു ദാവീദിന്റെയും ആസാഫിന്റെയും കാലത്തു സംഗീതക്കാർക്കു ഒരു തലവനും ദൈവത്തിന്നു സ്തുതിയും സ്തോത്രവും ആയുള്ള ഗീതങ്ങളും ഉണ്ടായിരുന്നു.

Pantu daaveedinteyum aasaaphinteyum kaalattu sangeetakkaarkku oru talavanum daivattinnu stutiyum stotravum aayulla geetangngalum untaayirunnu.

Nehemiah 12:46 in English

King James Version (KJV)
For in the days of David and Asaph of old [there were] chief of the singers, and songs of praise and thanksgiving unto God.
World English Bible (WEB)
For in the days of David and Asaph of old there was a chief of the singers, and songs of praise and thanksgiving to God.
American Standard Version (ASV)
For in the days of David and Asaph of old there was a chief of the singers, and songs of praise and thanksgiving unto God.
Bible in Basic English (BBE)
For in the days of David and Asaph in the past, there was a master of the music, and songs of blessing and praise to God.
Darby Translation (DBY)
For of old, in the days of David and Asaph, there were the chiefs of the singers, and songs of praise and thanksgivings to God.
Webster's Bible (WBS)
For in the days of David, and Asaph of old [there were] chief of the singers, and songs of praise and thanksgiving to God.
Young's Literal Translation (YLT)
for in the days of David and Asaph of old [were] heads of the singers, and a song of praise and thanksgiving to God.

Read in context

  1. 44അന്നു ശുശ്രൂഷിച്ചുനില്ക്കുന്ന പുരോഹിതന്മാരെയും ലേവ്യരെയും കുറിച്ചു യെഹൂദാജനം സന്തോഷിച്ചതുകൊണ്ടു അവർ പുരോഹിതന്മാർക്കും ലേവ്യർക്കും ന്യായപ്രമാണത്താൽ നിയമിക്കപ്പെട്ട ഓഹരികളെ, പട്ടണങ്ങളോടു ചേർന്ന നിലങ്ങളിൽനിന്നു ശേഖരിച്ചു ഭണ്ഡാരത്തിന്നും ഉദർച്ചാർപ്പണങ്ങൾക്കും ഉള്ള അറകളിൽ സൂക്ഷിക്കേണ്ടതിന്നു ചില പുരുഷന്മാരെ മേൽവിചാരകന്മാരായി നിയമിച്ചു.
  2. 45അവർ തങ്ങളുടെ ദൈവത്തിന്റെ ശുശ്രൂഷയും ശുദ്ധീകരണശുശ്രൂഷയും നടത്തി; സംഗീതക്കാരും വാതിൽകാവല്ക്കാരും ദാവീദിന്റെയും അവന്റെ മകനായ ശലോമോന്റെയും കല്പനപ്രകാരം ചെയ്തു.
  3. 46പണ്ടു ദാവീദിന്റെയും ആസാഫിന്റെയും കാലത്തു സംഗീതക്കാർക്കു ഒരു തലവനും ദൈവത്തിന്നു സ്തുതിയും സ്തോത്രവും ആയുള്ള ഗീതങ്ങളും ഉണ്ടായിരുന്നു.
  4. 47എല്ലായിസ്രായേലും സെരുബ്ബാബേലിന്റെ കാലത്തും നെഹെമ്യാവിന്റെ കാലത്തും സംഗീതക്കാർക്കും വാതിൽകാവല്ക്കാർക്കും ദിവസേന ആവശ്യമായ ഉപജീവനം കൊടുത്തുവന്നു. അവർ ലേവ്യർക്കു നിവേദിതങ്ങളെ കൊടുത്തു; ലേവ്യർ അഹരോന്യർക്കും നിവേദിതങ്ങളെ കൊടുത്തു.
Read all of Nehemiah 12

Cross references

Original words (Hebrew)

Nehemiah 12:46 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.