Skip to content
ThuthiThuthiThuthi
Nehemiah · chapter 3 · verse 18

Nehemiah 3:18 in Malayalam

അതിന്റെശേഷം അവന്റെ സഹോദരന്മാരിൽ കെയീലാദേശത്തിന്റെ മറ്റെ പാതിക്കു പ്രഭുവായ ഹേനാദാദിന്റെ മകൻ ബവ്വായി അറ്റകുറ്റം തീർത്തു.

Atinteshesham avante sahodaranmaaril keyeelaadeshattinte matte paatikku prabhuvaaya henaadaadinte makan bavvaayi attakuttam teerttu.

Nehemiah 3:18 in English

King James Version (KJV)
After him repaired their brethren, Bavai the son of Henadad, the ruler of the half part of Keilah.
World English Bible (WEB)
After him, their brothers, Bavvai the son of Henadad, the ruler of half the district of Keilah made repairs.
American Standard Version (ASV)
After him repaired their brethren, Bavvai the son of Henadad, the ruler of half the district of Keilah.
Bible in Basic English (BBE)
After him were working their brothers, Bavvai, the son of Henadad, ruler of half the division of Keilah.
Darby Translation (DBY)
After him repaired their brethren, Bavvai the son of Henadad, the chief of the half district of Keilah.
Webster's Bible (WBS)
After him repaired their brethren, Bavai the son of Henadad, the ruler of the half part of Keilah.
Young's Literal Translation (YLT)
After him have their brethren strengthened, [and] Bavvai son of Henadad, head of the half of the district of Keilah.

Read in context

  1. 16അവന്റെ അപ്പുറം ബേത്ത്സൂർദേശത്തിന്റെ പാതിക്കു പ്രഭുവായ അസ്ബൂക്കിന്റെ മകൻ നെഹെമ്യാവു ദാവീദിന്റെ കല്ലറകളുടെ നേരെയുള്ള സ്ഥലംവരെയും വെട്ടിക്കുഴിച്ച കുളംവരെയും വീരന്മാരുടെ ആഗാരംവരെയും അറ്റകുറ്റം തീർത്തു.
  2. 17അതിന്നപ്പുറം ലേവ്യരിൽ ബാനിയുടെ മകൻ രെഹൂം അറ്റകുറ്റം തീർത്തു. അവന്റെ അപ്പുറം കെയീലാദേശത്തിന്റെ പാതിക്കു പ്രഭുവായ ഹശബ്യാവു തന്റെ ദേശത്തിന്റെ പേർക്കു അറ്റകുറ്റം തിർത്തു.
  3. 18അതിന്റെശേഷം അവന്റെ സഹോദരന്മാരിൽ കെയീലാദേശത്തിന്റെ മറ്റെ പാതിക്കു പ്രഭുവായ ഹേനാദാദിന്റെ മകൻ ബവ്വായി അറ്റകുറ്റം തീർത്തു.
  4. 19അവന്റെ അപ്പുറം മിസ്പാപ്രഭുവായ യേശുവയുടെ മകൻ ഏസെർ കോണിങ്കലെ ആയുധശാലെക്കുള്ള കയറ്റത്തിന്നു നേരെ മറ്റൊരു ഭാഗം അറ്റകുറ്റം തീർത്തു.
  5. 20അതിന്റെശേഷം സബ്ബായിയുടെ മകൻ ബാരൂക്ക് ആ കോണുതുടങ്ങി മഹാപുരോഹിതനായ എല്യാശീബിന്റെ വീട്ടുവാതിൽവരെ മറ്റൊരു ഭാഗം ജാഗ്രതയോടെ അറ്റകുറ്റം തീർത്തു.
Read all of Nehemiah 3

Original words (Hebrew)

Nehemiah 3:18 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.