Skip to content
ThuthiThuthiThuthi
Nehemiah · chapter 6 · verse 15

Nehemiah 6:15 in Malayalam

ഇങ്ങനെ മതിൽ അമ്പത്തിരണ്ടു ദിവസം പണിതു എലൂൽമാസം ഇരുപത്തഞ്ചാം തിയ്യതി തീർത്തു.

Ingngane matil ampattirantu divasam panitu eloolmaasam irupattanychaam tiyyati teerttu.

Nehemiah 6:15 in English

King James Version (KJV)
So the wall was finished in the twenty and fifth [day] of [the month] Elul, in fifty and two days.
World English Bible (WEB)
So the wall was finished in the twenty-fifth day of Elul, in fifty-two days.
American Standard Version (ASV)
So the wall was finished in the twenty and fifth [day] of [the month] Elul, in fifty and two days.
Bible in Basic English (BBE)
So the wall was complete on the twenty-fifth day of the month Elul, in fifty-two days.
Darby Translation (DBY)
So the wall was finished on the twenty-fifth of Elul, in fifty-two days.
Webster's Bible (WBS)
So the wall was finished in the twenty and fifth [day] of [the month] Elul, in fifty and two days.
Young's Literal Translation (YLT)
And the wall is completed in the twenty and fifth of Elul, on the fifty and second day;

Read in context

  1. 13ഞാൻ ഭയപ്പെട്ടു അങ്ങനെ പ്രവർത്തിച്ചു പാപം ചെയ്യേണ്ടതിന്നും എന്നെ ദുഷിക്കത്തക്കവണ്ണം അപവാദത്തിന്നു കാരണം കിട്ടേണ്ടതിന്നും അവർ അവന്നു കൂലികൊടുത്തിരുന്നു.
  2. 14എന്റെ ദൈവമേ, തോബീയാവും സൻബല്ലത്തും ചെയ്ത ഈ പ്രവൃത്തികൾക്കു തക്കവണ്ണം അവരേയും നോവദ്യാ എന്ന പ്രവാചകിയെയും എന്നെ ഭയപ്പെടുത്തുവാൻ നോക്കിയ മറ്റു പ്രവാചകന്മാരെയും ഓർക്കേണമേ.
  3. 15ഇങ്ങനെ മതിൽ അമ്പത്തിരണ്ടു ദിവസം പണിതു എലൂൽമാസം ഇരുപത്തഞ്ചാം തിയ്യതി തീർത്തു.
  4. 16ഞങ്ങളുടെ സകലശത്രുക്കളും അതു കേട്ടപ്പോൾ ഞങ്ങളുടെ ചുറ്റുമുള്ള ജാതികൾ ആകെ ഭയപ്പെട്ടു; അവർ തങ്ങൾക്കു തന്നേ അല്പന്മാരായി തോന്നി; ഈ പ്രവൃത്തി ഞങ്ങളുടെ ദൈവത്തിന്റെ സഹായത്താൽ സാദ്ധ്യമായി എന്നു അവർ ഗ്രഹിച്ചു.
  5. 17ആ കാലത്തു യെഹൂദാപ്രഭുക്കന്മാർ തോബീയാവിന്നു അനേകം എഴുത്തു അയക്കുകയും തോബീയാവിന്റെ എഴുത്തു അവർക്കു വരികയും ചെയ്തു.
Read all of Nehemiah 6

Cross references

Original words (Hebrew)

Nehemiah 6:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.