Nehemiah · chapter 7 · verse 27
Nehemiah 7:27 in Malayalam
അനാഥോത്യർ നൂറ്റിരുപത്തെട്ടു.
Anaathotyar noottirupattettu.
Nehemiah 7:27 in English
- King James Version (KJV)
- The men of Anathoth, an hundred twenty and eight.
- World English Bible (WEB)
- The men of Anathoth: one hundred twenty-eight.
- American Standard Version (ASV)
- The men of Anathoth, a hundred twenty and eight.
- Bible in Basic English (BBE)
- The men of Anathoth, a hundred and twenty-eight.
- Darby Translation (DBY)
- The men of Anathoth, a hundred and twenty-eight.
- Webster's Bible (WBS)
- The men of Anathoth, a hundred and twenty eight.
- Young's Literal Translation (YLT)
- Men of Anathoth: a hundred twenty and eight.
Read in context
- 25ഗിബെയോന്യർ തൊണ്ണൂറ്റഞ്ചു.
- 26ബേത്ത്ലേഹെമ്യരും നെതോഫാത്യരും കൂടെ നൂറ്റെണ്പത്തെട്ടു.
- 27അനാഥോത്യർ നൂറ്റിരുപത്തെട്ടു.
- 28ബേത്ത്-അസ്മാവേത്യർ നാല്പത്തിരണ്ടു.
- 29കിര്യത്ത്-യെയാരീം, കെഫീരാ, ബെയെരോത്ത് എന്നിവയിലെ നിവാസികൾ എഴുനൂറ്റിനാല്പത്തിമൂന്നു.
Cross references
- Jeremiah 1:1 യിരെമ്യാവ് 1:1ബെന്യാമീൻദേശത്തു അനാഥോത്തിലെ പുരോഹിതന്മാരിൽ ഹില്ക്കീയാവിന്റെ മകനായ യിരെമ്യാവിന്റെ വചനങ്ങൾ.
- Ezra 2:23 എസ്രാ 2:23അനാഥോത്യർ നൂറ്റിരുപത്തെട്ടു.
- Jeremiah 11:21 യിരെമ്യാവ് 11:21അതുകൊണ്ടു: നീ ഞങ്ങളുടെ കയ്യാൽ മരിക്കാതെയിരിക്കേണ്ടതിന്നു യഹോവയുടെ നാമത്തിൽ പ്രവചിക്കരുതു എന്നു പറഞ്ഞു നിനക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്ന അനാഥോത്തുകാരെക്കുറിച്ചു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
- Isaiah 10:30 യെശയ്യാവ് 10:30ഗല്ലീംപുത്രീ, ഉറക്കെ നിലവിളിക്ക; ലയേശേ, ശ്രദ്ധിച്ചുകേൾക്ക; അനാഥോത്തേ, ഉത്തരം പറക.