Skip to content
ThuthiThuthiThuthi
Numbers · chapter 11 · verse 6

Numbers 11:6 in Malayalam

ഇപ്പോഴോ ഞങ്ങളുടെ പ്രാണൻ പൊരിഞ്ഞിരിക്കുന്നു; ഈ മന്നാ അല്ലാതെ ഒന്നും കാണ്മാനില്ല എന്നു പറഞ്ഞു.

Ippozho nyangngalute praanan porinynyirikkunnu; ee mannaa allaate onnum kaanmaanilla ennu paranynyu.

Numbers 11:6 in English

King James Version (KJV)
But now our soul [is] dried away: [there is] nothing at all, beside this manna, [before] our eyes.
World English Bible (WEB)
but now we have lost our appetite. There is nothing at all except this manna to look at.”
American Standard Version (ASV)
but now our soul is dried away; there is nothing at all save this manna to look upon.
Bible in Basic English (BBE)
But now our soul is wasted away; there is nothing at all: we have nothing but this manna before our eyes.
Darby Translation (DBY)
and now our soul is dried up: there is nothing at all but the manna before our eyes.
Webster's Bible (WBS)
But now our soul [is] dried away; [there is] nothing at all, besides this manna, [before] our eyes.
Young's Literal Translation (YLT)
and now our soul [is] dry, there is not anything, save the manna, before our eyes.'

Read in context

  1. 4പിന്നെ അവരുടെ ഇടയിലുള്ള സമ്മിശ്രജാതി ദുരാഗ്രഹികളായി, യിസ്രായേൽമക്കളും വീണ്ടും കരഞ്ഞുകൊണ്ടു: ഞങ്ങൾക്കു തിന്മാൻ ഇറച്ചി ആർ തരും?
  2. 5ഞങ്ങൾ മിസ്രയീമിൽവെച്ചു വിലകൂടാതെ തിന്നിട്ടുള്ള മത്സ്യം, വെള്ളരിക്കാ, മത്തങ്ങാ, ഉള്ളി, ചുവന്നുള്ളി, ചിറ്റുള്ളി എന്നിവ ഞങ്ങൾ ഓർക്കുന്നു.
  3. 6ഇപ്പോഴോ ഞങ്ങളുടെ പ്രാണൻ പൊരിഞ്ഞിരിക്കുന്നു; ഈ മന്നാ അല്ലാതെ ഒന്നും കാണ്മാനില്ല എന്നു പറഞ്ഞു.
  4. 7മന്നയോ കൊത്തമ്പാലരിപോലെയും അതിന്റെ നിറം ഗുല്ഗുലുവിന്റേതുപോലെയും ആയിരുന്നു.
  5. 8ജനം നടന്നു പെറുക്കി തിരികല്ലിൽ പൊടിച്ചിട്ടോ ഉരലിൽ ഇടിച്ചിട്ടോ കലത്തിൽ പുഴുങ്ങി അപ്പം ഉണ്ടാക്കും. അതിന്റെ രുചി എണ്ണചേർത്തുണ്ടാക്കിയ ദോശപോലെ ആയിരുന്നു.
Read all of Numbers 11

Cross references

Original words (Hebrew)

Numbers 11:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.