Skip to content
ThuthiThuthiThuthi
Numbers · chapter 13 · verse 24

Numbers 13:24 in Malayalam

യിസ്രായേൽമക്കൾ അവിടെനിന്നു മുറിച്ചെടുത്ത മുന്തിരിക്കുലനിമിത്തം ആ സ്ഥലത്തിന്നു എസ്കോൽതാഴ്‌വര എന്നു പേരായി.

Yisraayelmakkal aviteninnu murichchetutta muntirikkulanimittam aa sthalattinnu eskoltaazhvara ennu peraayi.

Numbers 13:24 in English

King James Version (KJV)
The place was called the brook Eshcol, because of the cluster of grapes which the children of Israel cut down from thence.
World English Bible (WEB)
That place was called the valley of Eshcol, because of the cluster which the children of Israel cut down from there.
American Standard Version (ASV)
That place was called the valley of Eshcol, because of the cluster which the children of Israel cut down from thence.
Bible in Basic English (BBE)
That place was named the valley of Eshcol because of the grapes which the children of Israel took from there.
Darby Translation (DBY)
That place was called the valley of Eshcol, because of the grapes which the children of Israel had cut down there.
Webster's Bible (WBS)
The place was called the brook Eshcol, because of the cluster of grapes which the children of Israel cut down from thence.
Young's Literal Translation (YLT)
That place hath [one] called Brook of Eshcol, because of the cluster which the sons of Israel cut from thence.

Read in context

  1. 22അവർ തെക്കെദേശത്തുകൂടി ചെന്നു ഹെബ്രോനിൽ എത്തി; അവിടെ അനാക്കിന്റെ പുത്രന്മാരായ അഹീമാനും ശേശായിയും തൽമായിയും ഉണ്ടായിരുന്നു; ഹെബ്രോൻ മിസ്രയീമിലെ സോവാരിന്നു ഏഴു സംവത്സരം മുമ്പെ പണിതതായിരുന്നു.
  2. 23അവർ എസ്കോൽതാഴ്‌വരയോളം ചെന്നു അവിടെനിന്നു ഒരു മുന്തിരിവള്ളി കുലയോടെ പറിച്ചെടുത്തു ഒരു തണ്ടിന്മേൽ കെട്ടി രണ്ടുപേർകൂടി ചുമന്നു; അവർ മാതളപ്പഴവും അത്തിപ്പഴവും കൂടെ കൊണ്ടുപോന്നു.
  3. 24യിസ്രായേൽമക്കൾ അവിടെനിന്നു മുറിച്ചെടുത്ത മുന്തിരിക്കുലനിമിത്തം ആ സ്ഥലത്തിന്നു എസ്കോൽതാഴ്‌വര എന്നു പേരായി.
  4. 25അവർ നാല്പതു ദിവസംകൊണ്ടു ദേശം ഒറ്റുനോക്കിക്കഴിഞ്ഞു മടങ്ങിവന്നു.
  5. 26അവർ യാത്രചെയ്തു പാറാൻമരുഭൂമിയിലെ കാദേശിൽ മോശെയുടെയും അഹരോന്റെയും യിസ്രായേൽമക്കളുടെ സർവ്വസഭയുടെയും അടുക്കൽ വന്നു അവരോടും സർവ്വസഭയോടും വർത്തമാനം അറിയിച്ചു; ദേശത്തിലെ ഫലങ്ങളും അവരെ കാണിച്ചു.
Read all of Numbers 13

Original words (Hebrew)

Numbers 13:24 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.