Skip to content
ThuthiThuthiThuthi
Numbers · chapter 14 · verse 38

Numbers 14:38 in Malayalam

എന്നാൽ ദേശം ഒറ്റുനോക്കുവാൻ പോയ പുരുഷന്മാരിൽ നൂന്റെ മകൻ യോശുവയും യെഫുന്നയുടെ പുത്രൻ കാലേബും മരിച്ചില്ല.

Ennaal desham ottunokkuvaan poya purushanmaaril noonte makan yoshuvayum yephunnayute putran kaalebum marichchilla.

Numbers 14:38 in English

King James Version (KJV)
But Joshua the son of Nun, and Caleb the son of Jephunneh, [which were] of the men that went to search the land, lived [still].
World English Bible (WEB)
But Joshua the son of Nun and Caleb the son of Jephunneh remained alive of those men who went to spy out the land.
American Standard Version (ASV)
But Joshua the son of Nun, and Caleb the son of Jephunneh, remained alive of those men that went to spy out the land.
Bible in Basic English (BBE)
But Joshua, the son of Nun, and Caleb, the son of Jephunneh, of those who went to see the land, were not touched by disease.
Darby Translation (DBY)
But Joshua the son of Nun, and Caleb the son of Jephunneh, lived still of the men that had gone to search out the land.
Webster's Bible (WBS)
But Joshua the son of Nun, and Caleb the son of Jephunneh, [who were] of the men that went to search the land, lived [still] .
Young's Literal Translation (YLT)
and Joshua son of Nun, and Caleb son of Jephunneh, have lived of those men who go to spy out the land.

Read in context

  1. 36ദേശം ഒറ്റുനോക്കുവാൻ മോശെ അയച്ചവരും, മടങ്ങിവന്നു ദേശത്തെക്കുറിച്ചു ദുർവ്വർത്തമാനം പറഞ്ഞു സഭ മുഴുവനും അവന്നു വിരോധമായി പിറുപിറുപ്പാൻ സംഗതി വരുത്തിയ വരും,
  2. 37ദേശത്തെക്കുറിച്ചു ദുർവ്വർത്തമാനം പറഞ്ഞവരുമായ പുരുഷന്മാർ യഹോവയുടെ മുമ്പാകെ ഒരു ബാധകൊണ്ടു മരിച്ചു.
  3. 38എന്നാൽ ദേശം ഒറ്റുനോക്കുവാൻ പോയ പുരുഷന്മാരിൽ നൂന്റെ മകൻ യോശുവയും യെഫുന്നയുടെ പുത്രൻ കാലേബും മരിച്ചില്ല.
  4. 39പിന്നെ മോശെ ഈ വാക്കുകൾ യിസ്രായേൽമക്കളോടൊക്കെയും പറഞ്ഞു; ജനം ഏറ്റവും ദുഃഖിച്ചു.
  5. 40പിറ്റേന്നു അവർ അതികാലത്തു എഴുന്നേറ്റു: ഇതാ, യഹോവ ഞങ്ങൾക്കു ചൊല്ലിയിരിക്കുന്ന സ്ഥലത്തേക്കു ഞങ്ങൾ കയറിപ്പോകുന്നു: ഞങ്ങൾ പാപം ചെയ്തുപോയി എന്നു പറഞ്ഞു മലമുകളിൽ കയറി.
Read all of Numbers 14

Cross references

Original words (Hebrew)

Numbers 14:38 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.