Skip to content
ThuthiThuthiThuthi
Numbers · chapter 14 · verse 41

Numbers 14:41 in Malayalam

അപ്പോൾ മോശെ: നിങ്ങൾ എന്തിന്നു യഹോവയുടെ കല്പന ലംഘിക്കുന്നു? അതു സാദ്ധ്യമാകയില്ല.

Appol moshe: ningngal entinnu yahovayute kalpana langhikkunnu? Atu saaddhyamaakayilla.

Numbers 14:41 in English

King James Version (KJV)
And Moses said, Wherefore now do ye transgress the commandment of the LORD? but it shall not prosper.
World English Bible (WEB)
Moses said, “Why now do you disobey the commandment of the LORD, since it shall not prosper?
American Standard Version (ASV)
And Moses said, Wherefore now do ye transgress the commandment of Jehovah, seeing it shall not prosper?
Bible in Basic English (BBE)
And Moses said, Why are you now acting against the Lord's order, seeing that no good will come of it?
Darby Translation (DBY)
And Moses said, Why now do ye transgress the commandment of Jehovah? but it shall not prosper!
Webster's Bible (WBS)
And Moses said, Why now do ye transgress the commandment of the LORD? but it shall not prosper.
Young's Literal Translation (YLT)
And Moses saith, 'Why [is] this? — ye are transgressing the command of Jehovah, and it doth not prosper;

Read in context

  1. 39പിന്നെ മോശെ ഈ വാക്കുകൾ യിസ്രായേൽമക്കളോടൊക്കെയും പറഞ്ഞു; ജനം ഏറ്റവും ദുഃഖിച്ചു.
  2. 40പിറ്റേന്നു അവർ അതികാലത്തു എഴുന്നേറ്റു: ഇതാ, യഹോവ ഞങ്ങൾക്കു ചൊല്ലിയിരിക്കുന്ന സ്ഥലത്തേക്കു ഞങ്ങൾ കയറിപ്പോകുന്നു: ഞങ്ങൾ പാപം ചെയ്തുപോയി എന്നു പറഞ്ഞു മലമുകളിൽ കയറി.
  3. 41അപ്പോൾ മോശെ: നിങ്ങൾ എന്തിന്നു യഹോവയുടെ കല്പന ലംഘിക്കുന്നു? അതു സാദ്ധ്യമാകയില്ല.
  4. 42ശത്രുക്കളാൽ തോൽക്കാതിരിക്കേണ്ടതിന്നു നിങ്ങൾ കയറരുതു; യഹോവ നിങ്ങളുടെ മദ്ധ്യേ ഇല്ല.
  5. 43അമാലേക്യരും കനാന്യരും അവിടെ നിങ്ങളുടെ മുമ്പിൽ ഉണ്ടു; നിങ്ങൾ വാളാൽ വീഴും; നിങ്ങൾ യഹോവയെ വിട്ടു പിന്തിരിഞ്ഞിരിക്കകൊണ്ടു യഹോവ നിങ്ങളോടുകൂടെ ഉണ്ടായിരിക്കയില്ല എന്നു പറഞ്ഞു.
Read all of Numbers 14

Cross references

Original words (Hebrew)

Numbers 14:41 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.