Skip to content
ThuthiThuthiThuthi
Numbers · chapter 16 · verse 20

Numbers 16:20 in Malayalam

യഹോവ മോശെയോടും അഹരോനോടും:

Yahova mosheyotum aharonotum:

Numbers 16:20 in English

King James Version (KJV)
And the LORD spake unto Moses and unto Aaron, saying,
World English Bible (WEB)
The LORD spoke to Moses and to Aaron, saying,
American Standard Version (ASV)
And Jehovah spake unto Moses and unto Aaron, saying,
Bible in Basic English (BBE)
And the Lord said to Moses and Aaron,
Darby Translation (DBY)
And Jehovah spoke to Moses and to Aaron, saying,
Webster's Bible (WBS)
And the LORD spoke to Moses and to Aaron, saying,
Young's Literal Translation (YLT)
And Jehovah speaketh unto Moses and unto Aaron, saying,

Read in context

  1. 18അങ്ങനെ അവർ ഓരോരുത്തൻ താന്താന്റെ ധൂപകലശം എടുത്തു തീയിട്ടു അതിൽ ധൂപവർഗ്ഗവും ഇട്ടു മോശെയും അഹരോനുമായി സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ നിന്നു.
  2. 19കോരഹ് അവർക്കു വിരോധമായി സർവ്വസഭയെയും സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ കൂട്ടിവരുത്തി; അപ്പോൾ യഹോവയുടെ തേജസ്സു സർവ്വസഭെക്കും പ്രത്യക്ഷമായി.
  3. 20യഹോവ മോശെയോടും അഹരോനോടും:
  4. 21ഈ സഭയുടെ മദ്ധ്യേനിന്നു മാറിപ്പോകുവിൻ; ഞാൻ അവരെ ക്ഷണത്തിൽ സംഹരിക്കും എന്നു കല്പിച്ചു.
  5. 22അപ്പോൾ അവർ കവിണ്ണുവീണു: സകലജനത്തിന്റെയും ആത്മാക്കൾക്കു ഉടയവനാകുന്ന ദൈവമേ, ഒരു മനുഷ്യൻ പാപം ചെയ്തതിന്നു നീ സർവ്വസഭയോടും കോപിക്കുമൊ എന്നു പറഞ്ഞു.
Read all of Numbers 16

Original words (Hebrew)

Numbers 16:20 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.