Skip to content
ThuthiThuthiThuthi
Numbers · chapter 16 · verse 39

Numbers 16:39 in Malayalam

വെന്തുപോയവർ ധൂപം കാട്ടിയ താമ്രകലശങ്ങൾ പുരോഹിതനായ എലെയാസാർ എടുത്തു

Ventupoyavar dhoopam kaattiya taamrakalashangngal purohitanaaya eleyaasaar etuttu

Numbers 16:39 in English

King James Version (KJV)
And Eleazar the priest took the brasen censers, wherewith they that were burnt had offered; and they were made broad [plates for] a covering of the altar:
World English Bible (WEB)
Eleazar the priest took the bronze censers which those who were burned had offered; and they beat them out for a covering of the altar,
American Standard Version (ASV)
And Eleazar the priest took the brazen censers, which they that were burnt had offered; and they beat them out for a covering of the altar,
Bible in Basic English (BBE)
So Eleazar the priest took the brass vessels which had been offered by those who were burned up, and they were hammered out to make a cover for the altar:
Darby Translation (DBY)
And Eleazar the priest took the copper censers, which they that were burnt had presented; and they were made broad plates for a covering of the altar:
Webster's Bible (WBS)
And Eleazar the priest took the brazen censers, with which they that were burnt had offered; and they were made broad [plates for] a covering of the altar:
Young's Literal Translation (YLT)
And Eleazar the priest taketh the brazen censers which they who are burnt had brought near, and they spread them out, a covering for the altar —

Read in context

  1. 37പുരോഹിതനായ അഹരോന്റെ മകൻ എലെയാസാരിനോടു അവൻ എരിതീയുടെ ഇടയിൽനിന്നു ധൂപകലശങ്ങൾ എടുപ്പാൻ പറക; അവ വിശുദ്ധമാകുന്നു; തീ അങ്ങോട്ടു തട്ടിക്കളകയും ചെയ്ക;
  2. 38പാപം ചെയ്തു തങ്ങൾക്കു ജീവനാശം വരുത്തിയ ഇവരുടെ ധൂപകലശങ്ങൾ യാഗപീഠം പൊതിവാൻ അടിച്ചു തകിടാക്കണം; അതു യഹോവയുടെ സന്നിധിയിൽ കൊണ്ടുവന്നതിനാൽ വിശുദ്ധമാകുന്നു; യിസ്രായേൽമക്കൾക്കു അതു ഒരു അടയാളമായിരിക്കട്ടെ.
  3. 39വെന്തുപോയവർ ധൂപം കാട്ടിയ താമ്രകലശങ്ങൾ പുരോഹിതനായ എലെയാസാർ എടുത്തു
  4. 40അഹരോന്റെ സന്തതിയിൽ അല്ലാത്ത യാതൊരു അന്യനും യഹോവയുടെ സന്നിധിയിൽ ധൂപം കാണിപ്പാൻ അടുക്കയും കോരഹിനെയും അവന്റെ കൂട്ടുകാരെയുംപോലെ ആകയും ചെയ്യാതിരിക്കേണ്ടതിന്നു യിസ്രായേൽമക്കൾക്കു ജ്ഞാപകമായി അവയെ യാഗപീഠം പൊതിവാൻ തകിടായി അടിപ്പിച്ചു; യഹോവ മോശെമുഖാന്തരം കല്പിച്ചതു പോലെതന്നേ.
  5. 41പിറ്റെന്നാൾ യിസ്രായേൽമക്കളുടെ സഭയെല്ലാം മോശെക്കും അഹരോന്നും വിരോധമായി പിറുപിറുത്തു: നിങ്ങൾ യഹോവയുടെ ജനത്തെ കൊന്നുകളഞ്ഞു എന്നു പറഞ്ഞു.
Read all of Numbers 16

Original words (Hebrew)

Numbers 16:39 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.