Skip to content
ThuthiThuthiThuthi
Numbers · chapter 17 · verse 9

Numbers 17:9 in Malayalam

മോശെ വടികളെല്ലാം യഹോവയുടെ സന്നിധിയിൽനിന്നു എടുത്തു യിസ്രായേൽമക്കളുടെ അടുക്കൽ പുറത്തു കൊണ്ടുവന്നു; അവർ ഓരോരുത്തൻ താന്താന്റെ വടി നോക്കിയെടുത്തു.

Moshe vatikalellaam yahovayute sannidhiyilninnu etuttu yisraayelmakkalute atukkal purattu kontuvannu; avar ororuttan taantaante vati nokkiyetuttu.

Numbers 17:9 in English

King James Version (KJV)
And Moses brought out all the rods from before the LORD unto all the children of Israel: and they looked, and took every man his rod.
World English Bible (WEB)
Moses brought out all the rods from before the LORD to all the children of Israel. They looked, and each man took his rod.
American Standard Version (ASV)
And Moses brought out all the rods from before Jehovah unto all the children of Israel: and they looked, and took every man his rod.
Bible in Basic English (BBE)
Then Moses took out all the rods from before the Lord, and gave them back to the children of Israel: and they saw them, and every man took his rod.
Darby Translation (DBY)
And Moses brought out all the staves from before Jehovah to all the children of Israel, and they looked and took each one his staff.
Webster's Bible (WBS)
And Moses brought out all the rods from before the LORD to all the children of Israel: and they looked, and took every man his rod.
Young's Literal Translation (YLT)
and Moses bringeth out all the rods from before Jehovah, unto all the sons of Israel, and they look, and take each his rod.

Read in context

  1. 7മോശെ വടികളെ സാക്ഷ്യകൂടാരത്തിൽ യഹോവയുടെ സന്നിധിയിൽ വെച്ചു.
  2. 8പിറ്റെന്നാൾ മോശെ സാക്ഷ്യകൂടാരത്തിൽ കടന്നപ്പോൾ ലേവിഗൃഹത്തിന്നുള്ള അഹരോന്റെ വടി തളിർത്തിരിക്കുന്നതു കണ്ടു; അതു തളിർത്തു പൂത്തു ബദാം ഫലം കായിച്ചിരുന്നു.
  3. 9മോശെ വടികളെല്ലാം യഹോവയുടെ സന്നിധിയിൽനിന്നു എടുത്തു യിസ്രായേൽമക്കളുടെ അടുക്കൽ പുറത്തു കൊണ്ടുവന്നു; അവർ ഓരോരുത്തൻ താന്താന്റെ വടി നോക്കിയെടുത്തു.
  4. 10യഹോവ മോശെയോടു: അഹരോന്റെ വടി മത്സരികൾക്കു ഒരു അടയാളമായി സൂക്ഷിക്കേണ്ടതിന്നു സാക്ഷ്യത്തിന്റെ മുമ്പിൽ തിരികെ കൊണ്ടുവരിക; അവർ മരിക്കാതിരിക്കേണ്ടതിന്നു എനിക്കു വിരോധമായുള്ള അവരുടെ പിറുപിറുപ്പു നീ ഇങ്ങനെ നിർത്തലാക്കും എന്നു കല്പിച്ചു.
  5. 11മോശെ അങ്ങനെ തന്നേ ചെയ്തു: യഹോവ തന്നോടു കല്പിച്ചതുപോലെ അവൻ ചെയ്തു.
Read all of Numbers 17

Original words (Hebrew)

Numbers 17:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.