Skip to content
ThuthiThuthiThuthi
Numbers · chapter 19 · verse 5

Numbers 19:5 in Malayalam

അതിന്റെ ശേഷം പശുക്കിടാവിനെ അവൻ കാൺകെ ചുട്ടു ഭസ്മീകരിക്കേണം; അതിന്റെ തോലും മാംസവും രക്തവും ചാണകവും കൂടെ ചുടേണം.

Atinte shesham pashukkitaavine avan kaanke chuttu bhasmeekarikkenam; atinte tolum maansavum raktavum chaanakavum koote chutenam.

Numbers 19:5 in English

King James Version (KJV)
And [one] shall burn the heifer in his sight; her skin, and her flesh, and her blood, with her dung, shall he burn:
World English Bible (WEB)
One shall burn the heifer in his sight; her skin, and her meat, and her blood, with her dung, shall he burn.
American Standard Version (ASV)
And one shall burn the heifer in his sight; her skin, and her flesh, and her blood, with her dung, shall he burn:
Bible in Basic English (BBE)
And the cow is to be burned before him, her skin and her flesh and her blood and her waste are to be burned:
Darby Translation (DBY)
And one shall burn the heifer before his eyes; its skin and its flesh, and its blood, with its dung, shall he burn.
Webster's Bible (WBS)
And [one] shall burn the heifer in his sight; her skin, and her flesh, and her blood, with her dung, shall he burn:
Young's Literal Translation (YLT)
and [one] hath burnt the cow before his eyes; her skin, and her flesh, and her blood, besides her dung, he doth burn;

Read in context

  1. 3നിങ്ങൾ അതിനെ പുരോഹിതനായ എലെയാസാരിന്റെ പക്കൽ ഏല്പിക്കേണം; അവൻ അതിനെ പാളയത്തിന്നു പുറത്തുകൊണ്ടുപോകയും ഒരുവൻ അതിനെ അവന്റെ മുമ്പിൽവെച്ചു അറുക്കയും വേണം.
  2. 4പുരോഹിതനായ എലെയാസാർ വിരല്കൊണ്ടു അതിന്റെ രക്തം കുറെ എടുത്തു സമാഗമനകൂടാരത്തിന്റെ മുൻഭാഗത്തിന്നു നേരെ ഏഴു പ്രാവശ്യം തളിക്കേണം.
  3. 5അതിന്റെ ശേഷം പശുക്കിടാവിനെ അവൻ കാൺകെ ചുട്ടു ഭസ്മീകരിക്കേണം; അതിന്റെ തോലും മാംസവും രക്തവും ചാണകവും കൂടെ ചുടേണം.
  4. 6പിന്നെ പുരോഹിതൻ ദേവദാരു, ഈസോപ്പു, ചുവപ്പുനൂൽ എന്നിവ എടുത്തു പശുക്കിടാവിനെ ചുടുന്ന തീയുടെ നടുവിൽ ഇടേണം.
  5. 7അനന്തരം പുരോഹിതൻ വസ്ത്രം അലക്കി ദേഹം വെള്ളത്തിൽ കഴുകിയശേഷം പാളയത്തിലേക്കു വരികയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം.
Read all of Numbers 19

Cross references

Original words (Hebrew)

Numbers 19:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.