Skip to content
ThuthiThuthiThuthi
Numbers · chapter 19 · verse 8

Numbers 19:8 in Malayalam

അതിനെ ചുട്ടവനും വസ്ത്രം അലക്കി ദേഹം വെള്ളത്തിൽ കഴുകുകയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം.

Atine chuttavanum vastram alakki deham vellattil kazhukukayum sandhyavare ashuddhanaayirikkayum venam.

Numbers 19:8 in English

King James Version (KJV)
And he that burneth her shall wash his clothes in water, and bathe his flesh in water, and shall be unclean until the even.
World English Bible (WEB)
He who burns her shall wash his clothes in water, and bathe his flesh in water, and shall be unclean until the evening.
American Standard Version (ASV)
And he that burneth her shall wash his clothes in water, and bathe his flesh in water, and shall be unclean until the even.
Bible in Basic English (BBE)
And he who does the burning is to have his clothing washed and his body bathed in water and be unclean till evening.
Darby Translation (DBY)
and he that hath burned it shall wash his garments in water, and bathe his flesh in water, and shall be unclean until the even.
Webster's Bible (WBS)
And he that burneth her shall wash his clothes in water, and bathe his flesh in water, and shall be unclean until the evening.
Young's Literal Translation (YLT)
and he who is burning it doth wash his garments with water, and hath bathed his flesh with water, and is unclean till the evening.

Read in context

  1. 6പിന്നെ പുരോഹിതൻ ദേവദാരു, ഈസോപ്പു, ചുവപ്പുനൂൽ എന്നിവ എടുത്തു പശുക്കിടാവിനെ ചുടുന്ന തീയുടെ നടുവിൽ ഇടേണം.
  2. 7അനന്തരം പുരോഹിതൻ വസ്ത്രം അലക്കി ദേഹം വെള്ളത്തിൽ കഴുകിയശേഷം പാളയത്തിലേക്കു വരികയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം.
  3. 8അതിനെ ചുട്ടവനും വസ്ത്രം അലക്കി ദേഹം വെള്ളത്തിൽ കഴുകുകയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം.
  4. 9പിന്നെ ശുദ്ധിയുള്ള ഒരുത്തൻ പശുക്കിടാവിന്റെ ഭസ്മം വാരി പാളയത്തിന്നു പുറത്തു വെടിപ്പുള്ള ഒരു സ്ഥലത്തു വെക്കേണം; അതു യിസ്രായേൽമക്കളുടെ സഭെക്കുവേണ്ടി ശുദ്ധീകരണജലത്തിന്നായി സൂക്ഷിച്ചുവെക്കേണം; അതു ഒരു പാപയാഗം.
  5. 10പശുക്കിടാവിന്റെ ഭസ്മം വാരിയവനും വസ്ത്രം അലക്കി സന്ധ്യവരെ അശുദ്ധനായിരിക്കേണം; യിസ്രായേൽമക്കൾക്കും അവരുടെ ഇടയിൽ വന്നു പാർക്കുന്ന പരദേശിക്കും ഇതു എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.
Read all of Numbers 19

Original words (Hebrew)

Numbers 19:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.