Numbers · chapter 2 · verse 1
Numbers 2:1 in Malayalam
യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തതു:
Yahova pinneyum mosheyotum aharonotum arulichcheytatu:
Numbers 2:1 in English
- King James Version (KJV)
- And the LORD spake unto Moses and unto Aaron, saying,
- World English Bible (WEB)
- The LORD spoke to Moses and to Aaron, saying,
- American Standard Version (ASV)
- And Jehovah spake unto Moses and unto Aaron, saying,
- Bible in Basic English (BBE)
- And the Lord said to Moses and Aaron,
- Darby Translation (DBY)
- And Jehovah spoke to Moses and to Aaron, saying,
- Webster's Bible (WBS)
- And the LORD spoke to Moses and to Aaron, saying,
- Young's Literal Translation (YLT)
- And Jehovah speaketh unto Moses, and unto Aaron, saying,
Read in context
- 1യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തതു:
- 2യിസ്രായേൽമക്കളിൽ ഓരോരുത്തൻ താന്താന്റെ ഗോത്രത്തിന്റെ അടയാളത്തോടുകൂടിയ കൊടിക്കരികെ പാളയമിറങ്ങേണം; സമാഗമനകൂടാരത്തിന്നെതിരായി ചുറ്റും അവർ പാളയമിറങ്ങേണം.
- 3യെഹൂദാപാളയത്തിന്റെ കൊടിക്കീഴുള്ളവർ ഗണംഗണമായി കിഴക്കു സൂര്യോദയത്തിന്നു നേരെ പാളയമിറങ്ങേണം; യെഹൂദയുടെ മക്കൾക്കു അമ്മീനാദാബിന്റെ മകൻ നഹശോൻ പ്രഭു ആയിരിക്കേണം.