Skip to content
ThuthiThuthiThuthi
Numbers · chapter 20 · verse 13

Numbers 20:13 in Malayalam

ഇതു യിസ്രായേൽമക്കൾ യഹോവയോടു കലഹിച്ചതും അവർ അവരിൽ ശുദ്ധീകരിക്കപ്പെട്ടതുമായ കലഹജലം.

Itu yisraayelmakkal yahovayotu kalahichchatum avar avaril shuddheekarikkappettatumaaya kalahajalam.

Numbers 20:13 in English

King James Version (KJV)
This [ is] the water of Meribah; because the children of Israel strove with the LORD, and he was sanctified in them.
World English Bible (WEB)
These are the waters of Meribah; because the children of Israel strove with the LORD, and he was sanctified in them.
American Standard Version (ASV)
These are the waters of Meribah; because the children of Israel strove with Jehovah, and he was sanctified in them.
Bible in Basic English (BBE)
These are the waters of Meribah; because the children of Israel went against the Lord, and they saw that he was holy among them.
Darby Translation (DBY)
These are the waters of Meribah, where the children of Israel contended with Jehovah, and he hallowed himself in them.
Webster's Bible (WBS)
This [is] the water of Meribah; because the children of Israel strove with the LORD, and he was sanctified in them.
Young's Literal Translation (YLT)
These [are] waters of Meribah, because the sons of Israel have 'striven' with Jehovah, and He is sanctified upon them.

Read in context

  1. 11മോശെ കൈ ഉയർത്തി വടികൊണ്ടു പാറയെ രണ്ടു പ്രാവശ്യം അടിച്ചു; വളരെ വെള്ളം പുറപ്പെട്ടു; ജനവും അവരുടെ കന്നുകാലികളും കുടിച്ചു.
  2. 12പിന്നെ യഹോവ മോശെയോടും അഹരോനോടും: നിങ്ങൾ യിസ്രായേൽമക്കൾ കാണ്കെ എന്നെ ശുദ്ധീകരിപ്പാൻ തക്കവണ്ണം എന്നെ വിശ്വസിക്കാതിരുന്നതുകൊണ്ടു നിങ്ങൾ ഈ സഭയെ ഞാൻ അവർക്കു കൊടുത്തിരിക്കുന്ന ദേശത്തേക്കു കൊണ്ടുപോകയില്ല എന്നു അരുളിച്ചെയ്തു.
  3. 13ഇതു യിസ്രായേൽമക്കൾ യഹോവയോടു കലഹിച്ചതും അവർ അവരിൽ ശുദ്ധീകരിക്കപ്പെട്ടതുമായ കലഹജലം.
  4. 14അനന്തരം മോശെ കാദേശിൽനിന്നു എദോംരാജാവിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു പറയിച്ചതു: “നിന്റെ സഹോദരനായ യിസ്രായേൽ ഇപ്രകാരം പറയുന്നു:
  5. 15ഞങ്ങൾക്കുണ്ടായ കഷ്ടതയൊക്കെയും നീ അറിഞ്ഞിരിക്കുന്നുവല്ലോ; ഞങ്ങളുടെ പിതാക്കന്മാർ മിസ്രയീമിൽ പോയി ഏറിയ കാലം പാർത്തു: മിസ്രയീമ്യർ ഞങ്ങളെയും ഞങ്ങളുടെ പിതാക്കന്മാരെയും പീഡിപ്പിച്ചു.
Read all of Numbers 20

Cross references

Original words (Hebrew)

Numbers 20:13 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.