Skip to content
ThuthiThuthiThuthi
Numbers · chapter 21 · verse 31

Numbers 21:31 in Malayalam

ഇങ്ങനെ യിസ്രായേൽ അമോര്യരുടെ ദേശത്തു കുടിപാർത്തു.

Ingngane yisraayel amoryarute deshattu kutipaarttu.

Numbers 21:31 in English

King James Version (KJV)
Thus Israel dwelt in the land of the Amorites.
World English Bible (WEB)
Thus Israel lived in the land of the Amorites.
American Standard Version (ASV)
Thus Israel dwelt in the land of the Amorites.
Bible in Basic English (BBE)
So Israel put up their tents in the land of the Amorites.
Darby Translation (DBY)
And Israel dwelt in the land of the Amorites.
Webster's Bible (WBS)
Thus Israel dwelt in the land of the Amorites.
Young's Literal Translation (YLT)
And Israel dwelleth in the land of the Amorite,

Read in context

  1. 29മോവാബേ, നിനക്കു ഹാ കഷ്ടം! കെമോശിന്റെ ജനമേ, നീ മുടിഞ്ഞിരിക്കുന്നു. അവൻ തന്റെ പുത്രന്മാരെ പലായനത്തിന്നും പുത്രിമാരെ അമോര്യരാജാവായ സീഹോന്നു അടിമയായും കൊടുത്തു.
  2. 30ഞങ്ങൾ അവരെ അമ്പെയ്തു; ദീബോൻവരെ ഹെശ്ബോൻ നശിച്ചു; മെദബവരെയുള്ള നോഫയോളം അവരെ ശൂന്യമാക്കി.”
  3. 31ഇങ്ങനെ യിസ്രായേൽ അമോര്യരുടെ ദേശത്തു കുടിപാർത്തു.
  4. 32അനന്തരം മോശെ യസേരിനെ ഒറ്റുനോക്കുവാൻ ആളയച്ചു; അവർ അതിന്റെ ഗ്രാമങ്ങളെ പിടിച്ചു അവിടെയുള്ള അമോര്യരെ ഓടിച്ചുകളഞ്ഞു.
  5. 33പിന്നെ അവർ തിരിഞ്ഞു ബാശാൻ വഴിയായി പോയി; ബാശാൻ രാജാവായ ഓഗ് തന്റെ സകലജനവുമായി അവരുടെനേരെപുറപ്പെട്ടു എദ്രെയിൽ വെച്ചു പടയേറ്റു.
Read all of Numbers 21

Cross references

Original words (Hebrew)

Numbers 21:31 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.