Skip to content
ThuthiThuthiThuthi
Numbers · chapter 22 · verse 2

Numbers 22:2 in Malayalam

യിസ്രായേൽ അമോര്യരോടു ചെയ്തതൊക്കെയും സിപ്പോരിന്റെ മകനായ ബാലാക്ക് അറിഞ്ഞു.

Yisraayel amoryarotu cheytatokkeyum sipporinte makanaaya baalaakk arinynyu.

Numbers 22:2 in English

King James Version (KJV)
And Balak the son of Zippor saw all that Israel had done to the Amorites.
World English Bible (WEB)
Balak the son of Zippor saw all that Israel had done to the Amorites.
American Standard Version (ASV)
And Balak the son of Zippor saw all that Israel had done to the Amorites.
Bible in Basic English (BBE)
Now Balak, the son of Zippor, saw what Israel had done to the Amorites.
Darby Translation (DBY)
And Balak the son of Zippor saw all that Israel had done to the Amorites.
Webster's Bible (WBS)
And Balak the son of Zippor saw all that Israel had done to the Amorites.
Young's Literal Translation (YLT)
And Balak son of Zippor seeth all that Israel hath done to the Amorite,

Read in context

  1. 1യിസ്രായേൽമക്കൾ യാത്ര പുറപ്പെട്ടു യെരീഹോവിന്റെ സമീപത്തു യോർദ്ദാന്നക്കരെ മോവാബ് സമഭൂമിയിൽ പാളയമിറങ്ങി.
  2. 2യിസ്രായേൽ അമോര്യരോടു ചെയ്തതൊക്കെയും സിപ്പോരിന്റെ മകനായ ബാലാക്ക് അറിഞ്ഞു.
  3. 3ജനം വളരെയായിരുന്നതുകൊണ്ടു മോവാബ് ഏറ്റവും ഭയപ്പെട്ടു; യിസ്രായേൽമക്കളെക്കുറിച്ചു മോവാബ് പരിഭ്രമിച്ചു.
  4. 4മോവാബ് മിദ്യാന്യമൂപ്പന്മാരോടു: കാള വയലിലെ പുല്ലു നക്കിക്കളയുന്നതുപോലെ ഈ കൂട്ടം നമ്മുടെ ചുറ്റുമുള്ള എല്ലാവരെയും നക്കിക്കളയും എന്നു പറഞ്ഞു. അക്കാലത്തു മോവാബ്‌രാജാവു സിപ്പോരിന്റെ മകനായ ബാലാക്ക് ആയിരുന്നു.
Read all of Numbers 22

Cross references

Original words (Hebrew)

Numbers 22:2 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.