Skip to content
ThuthiThuthiThuthi
Numbers · chapter 23 · verse 22

Numbers 23:22 in Malayalam

ദൈവം അവരെ മിസ്രയീമിൽനിന്നു കൊണ്ടുവരുന്നു; കാട്ടുപോത്തിന്നു തുല്യമായ ബലം അവന്നു ഉണ്ടു.

Daivam avare misrayeemilninnu kontuvarunnu; kaattupottinnu tulyamaaya balam avannu untu.

Numbers 23:22 in English

King James Version (KJV)
God brought them out of Egypt; he hath as it were the strength of an unicorn.
World English Bible (WEB)
God brings them out of Egypt. He has as it were the strength of the wild ox.
American Standard Version (ASV)
God bringeth them forth out of Egypt; He hath as it were the strength of the wild-ox.
Bible in Basic English (BBE)
It is God who has taken them out of Egypt; his horns are like those of the mountain ox.
Darby Translation (DBY)
God brought him out of Egypt; he hath as it were the strength of a buffalo.
Webster's Bible (WBS)
God brought them out of Egypt; he hath as it were the strength of a unicorn.
Young's Literal Translation (YLT)
God is bringing them out from Egypt, As the swiftness of a Reem is to him;

Read in context

  1. 20അനുഗ്രഹിപ്പാൻ എനിക്കു കല്പന ലഭിച്ചിരിക്കുന്നു; അവൻ അനുഗ്രഹിച്ചിരിക്കുന്നു; എനിക്കു അതു മറിച്ചുകൂടാ.
  2. 21യാക്കോബിൽ തിന്മ കാണ്മാനില്ല; യിസ്രായേലിൽ കഷ്ടത ദർശിപ്പാനുമില്ല; അവന്റെ ദൈവമായ യഹോവ അവനോടുകൂടെ ഇരിക്കുന്നു; രാജകോലാഹലം അവരുടെ മദ്ധ്യേ ഉണ്ടു.
  3. 22ദൈവം അവരെ മിസ്രയീമിൽനിന്നു കൊണ്ടുവരുന്നു; കാട്ടുപോത്തിന്നു തുല്യമായ ബലം അവന്നു ഉണ്ടു.
  4. 23ആഭിചാരം യാക്കോബിന്നു പറ്റുകയില്ല; ലക്ഷണവിദ്യ യിസ്രായേലിനോടു ഫലിക്കയുമില്ല; ഇപ്പോൾ യാക്കോബിനെക്കുറിച്ചും യിസ്രായേലിനെക്കുറിച്ചും: ദൈവം എന്തെല്ലാം പ്രവർത്തിച്ചിരിക്കുന്നു എന്നേ പറയാവു.
  5. 24ഇതാ, ജനം സിംഹിയെപ്പോലെ എഴുന്നേല്ക്കുന്നു; ബാലസിംഹത്തെപ്പോലെ തെളിഞ്ഞുനില്ക്കുന്നു; അവൻ ഇര പിടിച്ചു തിന്നാതെയും നിഹതന്മാരുടെ രക്തം കുടിക്കാതെയും കിടക്കയില്ല.
Read all of Numbers 23

Cross references

Original words (Hebrew)

Numbers 23:22 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.