Skip to content
ThuthiThuthiThuthi
Numbers · chapter 25 · verse 3

Numbers 25:3 in Malayalam

യിസ്രായേൽ ബാൽപെയോരിനോടു ചേർന്നു, യഹോവയുടെ കോപം യിസ്രായേലിന്റെ നേരെ ജ്വലിച്ചു.

Yisraayel baalpeyorinotu chernnu, yahovayute kopam yisraayelinte nere jvalichchu.

Numbers 25:3 in English

King James Version (KJV)
And Israel joined himself unto Baal-peor: and the anger of the LORD was kindled against Israel.
World English Bible (WEB)
Israel joined himself to Baal Peor, and the LORD’s anger burned against Israel.
American Standard Version (ASV)
And Israel joined himself unto Baal-peor: and the anger of Jehovah was kindled against Israel.
Bible in Basic English (BBE)
So Israel had relations with the women of Moab in honour of the Baal of Peor: and the Lord was moved to wrath against Israel.
Darby Translation (DBY)
And Israel joined himself to Baal-Peor; and the anger of Jehovah was kindled against Israel.
Webster's Bible (WBS)
And Israel joined himself to Baal-peor: and the anger of the LORD was kindled against Israel.
Young's Literal Translation (YLT)
and Israel is joined to Baal-Peor, and the anger of Jehovah burneth against Israel.

Read in context

  1. 1യിസ്രായേൽ ശിത്തീമിൽ പാർക്കുമ്പോൾ ജനം മോവാബ്യസ്ത്രീകളുമായി പരസംഗം തുടങ്ങി.
  2. 2അവർ ജനത്തെ തങ്ങളുടെ ദേവന്മാരുടെ ബലികൾക്കു വിളിക്കയും ജനം ഭക്ഷിച്ചു അവരുടെ ദേവന്മാരെ നമസ്കരിക്കയും ചെയ്തു.
  3. 3യിസ്രായേൽ ബാൽപെയോരിനോടു ചേർന്നു, യഹോവയുടെ കോപം യിസ്രായേലിന്റെ നേരെ ജ്വലിച്ചു.
  4. 4യഹോവ മോശെയോടു: ജനത്തിന്റെ തലവന്മാരെയൊക്കെയും കൂട്ടി യഹോവയുടെ ഉഗ്രകോപം യിസ്രായേലിനെ വിട്ടുമാറേണ്ടതിന്നു അവരെ യഹോവയുടെ മുമ്പാകെ പരസ്യമായി തൂക്കിക്കളക എന്നു കല്പിച്ചു.
  5. 5മോശെ യിസ്രായേൽ ന്യായാധിപന്മാരോടു: നിങ്ങൾ ഓരോരുത്തൻ താന്താന്റെ ആളുകളിൽ ബാൽപെയോരിനോടു ചേർന്നവരെ കൊല്ലുവിൻ എന്നു പറഞ്ഞു.
Read all of Numbers 25

Cross references

Original words (Hebrew)

Numbers 25:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.