Numbers · chapter 26 · verse 4
Numbers 26:4 in Malayalam
യഹോവ മോശെയോടും മിസ്രയീംദേശത്തുനിന്നു പുറപ്പെട്ട യിസ്രായേൽമക്കളോടും കല്പിച്ചതുപോലെ ഇരുപതു വയസ്സുമുതൽ മേലോട്ടുള്ളവരുടെ തുകയെടുപ്പിൻ എന്നു പറഞ്ഞു.
Yahova mosheyotum misrayeendeshattuninnu purappetta yisraayelmakkalotum kalpichchatupole irupatu vayassumutal melottullavarute tukayetuppin ennu paranynyu.
Numbers 26:4 in English
- King James Version (KJV)
- [Take the sum of the people], from twenty years old and upward; as the LORD commanded Moses and the children of Israel, which went forth out of the land of Egypt.
- World English Bible (WEB)
- “Take a census, from twenty years old and upward, as the LORD commanded Moses and the children of Israel.” These are those who came out of the land of Egypt.
- American Standard Version (ASV)
- [Take the sum of the people], from twenty years old and upward; as Jehovah commanded Moses and the children of Israel, that came forth out of the land of Egypt.
- Bible in Basic English (BBE)
- Let all the people of twenty years old and over be numbered, as the Lord has given orders to Moses and the children of Israel who have come out of Egypt.
- Darby Translation (DBY)
- From twenty years old and upward...; as Jehovah had commanded Moses and the children of Israel, who went forth out of the land of Egypt.
- Webster's Bible (WBS)
- [Take the sum of the people] , from twenty years old and upward; as the LORD commanded Moses and the children of Israel, who went forth from the land of Egypt.
- Young's Literal Translation (YLT)
- 'From a son of twenty years and upward,' as Jehovah hath commanded Moses and the sons of Israel who are coming out from the land of Egypt.
Read in context
- 2യിസ്രായേൽമക്കളുടെ സർവ്വസഭയെയും ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള എല്ലാവരെയും ഗോത്രം ഗോത്രമായി എണ്ണി തുക എടുപ്പിൻ എന്നു കല്പിച്ചു.
- 3അങ്ങനെ മോശെയും പുരോഹിതനായ എലെയാസാരും യെരീഹോവിന്റെ സമീപത്തു യോർദ്ദാന്നരികെയുള്ള മോവാബ് സമഭൂമിയിൽവെച്ചു അവരോടു:
- 4യഹോവ മോശെയോടും മിസ്രയീംദേശത്തുനിന്നു പുറപ്പെട്ട യിസ്രായേൽമക്കളോടും കല്പിച്ചതുപോലെ ഇരുപതു വയസ്സുമുതൽ മേലോട്ടുള്ളവരുടെ തുകയെടുപ്പിൻ എന്നു പറഞ്ഞു.
- 5യിസ്രായേലിന്റെ ആദ്യജാതൻ രൂബേൻ; രൂബേന്റെ പുത്രന്മാർ: ഹനോക്കിൽനിന്നു ഹനോക്ക്യകുടുംബം; പല്ലൂവിൽനിന്നു പല്ലൂവ്യകുടുംബം;
- 6ഹെസ്രോനിൽനിന്നു ഹെസ്രോന്യകുടുംബം; കർമ്മിയിൽനിന്നു കർമ്മ്യകുടുംബം.
Cross references
- Numbers 1:1 സംഖ്യാപുസ്തകം 1:1അവർ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടതിന്റെ രണ്ടാം സംവത്സരം രണ്ടാം മാസം ഒന്നാം തിയ്യതി യഹോവ സീനായിമരുഭൂമിയിൽ സമാഗമനകൂടാരത്തിൽവെച്ചു മോശെയോടു അരുളിച്ചെയ്തതു എന്തെന്നാൽ:
- 1 Chronicles 21:1 1 ദിനവൃത്താന്തം 21:1അനന്തരം സാത്താൻ യിസ്രായേലിന്നു വിരോധമായി എഴുന്നേറ്റു യിസ്രായേലിനെ എണ്ണുവാൻ ദാവീദിന്നു തോന്നിച്ചു.