Skip to content
ThuthiThuthiThuthi
Numbers · chapter 27 · verse 19

Numbers 27:19 in Malayalam

അവനെ പുരോഹിതനായ എലെയാസാരിന്റെയും സർവ്വസഭയുടെയും മുമ്പാകെ നിർത്തി അവർ കാൺകെ അവന്നു ആജ്ഞ കൊടുക്ക.

Avane purohitanaaya eleyaasaarinteyum sarvvasabhayuteyum mumpaake nirtti avar kaanke avannu aajnya kotukka.

Numbers 27:19 in English

King James Version (KJV)
And set him before Eleazar the priest, and before all the congregation; and give him a charge in their sight.
World English Bible (WEB)
Set him before Eleazar the priest, and before all the congregation; and commission him in their sight.
American Standard Version (ASV)
and set him before Eleazar the priest, and before all the congregation; and give him a charge in their sight.
Bible in Basic English (BBE)
And take him before Eleazar the priest and all the meeting of the people, and give him his orders before their eyes.
Darby Translation (DBY)
and thou shalt set him before Eleazar the priest, and before the whole assembly; and give him commandment before their eyes.
Webster's Bible (WBS)
And set him before Eleazar the priest, and before all the congregation: and give him a charge in their sight.
Young's Literal Translation (YLT)
and hast caused him to stand before Eleazar the priest, and before all the company, and hast charged him before their eyes,

Read in context

  1. 17അകത്തുകൊണ്ടു വരുവാനും സകലജഡത്തിന്റെയും ആത്മാക്കളുടെ ദൈവമായ യഹോവ സഭയുടെമേൽ ഒരാളെ നിയമിക്കുമാറാകട്ടെ എന്നു പറഞ്ഞു.
  2. 18യഹോവ മോശെയോടു കല്പിച്ചതു: എന്റെ ആത്മാവുള്ള പുരുഷനായി നൂന്റെ മകനായ യോശുവയെ വിളിച്ചു അവന്റെ മേൽ കൈവെച്ചു
  3. 19അവനെ പുരോഹിതനായ എലെയാസാരിന്റെയും സർവ്വസഭയുടെയും മുമ്പാകെ നിർത്തി അവർ കാൺകെ അവന്നു ആജ്ഞ കൊടുക്ക.
  4. 20യിസ്രായേൽമക്കളുടെ സഭയെല്ലാം അനുസരിക്കേണ്ടതിന്നു നിന്റെ മഹിമയിൽ ഒരംശം അവന്റെ മേൽ വെക്കേണം.
  5. 21അവൻ പുരോഹിതനായ എലെയാസാരിന്റെ മുമ്പാകെ നില്ക്കേണം; അവൻ അവന്നുവേണ്ടി യഹോവയുടെ സന്നിധിയിൽ ഊരീംമുഖാന്തരം അരുളപ്പാടു ചോദിക്കേണം; അവനും യിസ്രായേൽമക്കളുടെ സർവ്വസഭയും അവന്റെ വാക്കുപ്രകാരം പോകയും അവന്റെ വാക്കുപ്രകാരം വരികയും വേണം.
Read all of Numbers 27

Cross references

Original words (Hebrew)

Numbers 27:19 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.