Skip to content
ThuthiThuthiThuthi
Numbers · chapter 28 · verse 4

Numbers 28:4 in Malayalam

ഒരു കുഞ്ഞാടിനെ രാവിലേയും മറ്റെ കുഞ്ഞാടിനെ വൈകുന്നേരത്തും യാഗം കഴിക്കേണം.

Oru kunynyaatine raavileyum matte kunynyaatine vaikunnerattum yaagam kazhikkenam.

Numbers 28:4 in English

King James Version (KJV)
The one lamb shalt thou offer in the morning, and the other lamb shalt thou offer at even;
World English Bible (WEB)
You shall offer the one lamb in the morning, and you shall offer the other lamb at evening,
American Standard Version (ASV)
The one lamb shalt thou offer in the morning, and the other lamb shalt thou offer at even;
Bible in Basic English (BBE)
Let one be offered in the morning, and the other at evening;
Darby Translation (DBY)
The one lamb shalt thou offer in the morning, and the other lamb thou shalt offer between the two evenings;
Webster's Bible (WBS)
The one lamb shalt thou offer in the morning, and the other lamb shalt thou offer at evening.
Young's Literal Translation (YLT)
the one lamb thou preparest in the morning, and the second lamb thou preparest between the evenings;

Read in context

  1. 2എനിക്കു സൗരഭ്യവാസനയായ ദഹനയാഗങ്ങൾക്കുള്ള എന്റെ ഭോജനമായ വഴിപാടു തക്കസമയത്തു എനിക്കു അർപ്പിക്കേണ്ടതിന്നു ജാഗ്രതയായിരിപ്പാൻ യിസ്രായേൽമക്കളോടു കല്പിക്കേണം.
  2. 3നീ അവരോടു പറയേണ്ടതു: നിങ്ങൾ യഹോവെക്കു അർപ്പിക്കേണ്ടുന്ന ദഹനയാഗം എന്തെന്നാൽ: നാൾതോറും നിരന്തരഹോമയാഗത്തിന്നായി ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത രണ്ടു കുഞ്ഞാടു.
  3. 4ഒരു കുഞ്ഞാടിനെ രാവിലേയും മറ്റെ കുഞ്ഞാടിനെ വൈകുന്നേരത്തും യാഗം കഴിക്കേണം.
  4. 5ഇടിച്ചെടുത്ത എണ്ണ കാൽ ഹീൻ ചേർത്ത ഒരിടങ്ങഴി മാവു ഭോജനയാഗമായും അർപ്പിക്കേണം.
  5. 6ഇതു യഹോവെക്കു സൗരഭ്യവാസനയായ ദഹനയാഗമായി സീനായിപർവ്വതത്തിൽവെച്ചു നിയമിക്കപ്പെട്ട നിരന്തരഹോമയാഗം.
Read all of Numbers 28

Cross references

Original words (Hebrew)

Numbers 28:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.