Numbers · chapter 29 · verse 26
Numbers 29:26 in Malayalam
അഞ്ചാം ദിവസം ഒമ്പതു കാളയെയും രണ്ടു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത പതിന്നാലു കുഞ്ഞാടിനെയും അർപ്പിക്കേണം.
Anychaam divasam ompatu kaalayeyum rantu aattukottaneyum oru vayassu praayamulla oonamillaatta patinnaalu kunynyaatineyum arppikkenam.
Numbers 29:26 in English
- King James Version (KJV)
- And on the fifth day nine bullocks, two rams, [and] fourteen lambs of the first year without spot:
- World English Bible (WEB)
- “‘On the fifth day: nine bulls, two rams, fourteen male lambs a year old without defect;
- American Standard Version (ASV)
- And on the fifth day nine bullocks, two rams, fourteen he-lambs a year old without blemish;
- Bible in Basic English (BBE)
- And on the fifth day nine oxen, two male sheep, fourteen he-lambs of the first year, without any mark:
- Darby Translation (DBY)
- And on the fifth day, nine bullocks, two rams, fourteen yearling lambs without blemish;
- Webster's Bible (WBS)
- And on the fifth day nine bullocks, two rams, [and] fourteen lambs of the first year without spot:
- Young's Literal Translation (YLT)
- 'And on the fifth day nine bullocks, two rams, fourteen lambs, sons of a year, perfect ones;
Read in context
- 24അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും കാള, ആട്ടുകൊറ്റൻ, കുഞ്ഞാടു എന്നിവയുടെ എണ്ണംപോലെയും നിയമംപോലെയും ആയിരിക്കേണം.
- 25നിരന്തരഹോമയാഗത്തിന്നും അതിന്റെ ഭോജനയാഗത്തിന്നും പാനീയയാഗങ്ങൾക്കും പുറമെ പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റനും വേണം.
- 26അഞ്ചാം ദിവസം ഒമ്പതു കാളയെയും രണ്ടു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത പതിന്നാലു കുഞ്ഞാടിനെയും അർപ്പിക്കേണം.
- 27അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും കാള, ആട്ടുകൊറ്റൻ, കുഞ്ഞാടു എന്നിവയുടെ എണ്ണംപോലെയും നിയമംപോലെയും ആയിരിക്കേണം.
- 28നിരന്തരഹോമയാഗത്തിന്നും അതിന്റെ ഭോജനയാഗത്തിന്നും പാനീയയാഗങ്ങൾക്കും പുറമെ പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റനും വേണം.