Numbers · chapter 30 · verse 3
Numbers 30:3 in Malayalam
ഒരു സ്ത്രീ ബാല്യപ്രായത്തിൽ അപ്പന്റെ വീട്ടിൽ ഇരിക്കുമ്പോൾ യഹോവെക്കു ഒരു നേർച്ചനേർന്നു ഒരു പരിവർജ്ജനവ്രതം നിശ്ചയിക്കയും
Oru stree baalyapraayattil appante veettil irikkumpol yahovekku oru nerchchanernnu oru parivarjjanavratam nishchayikkayum
Numbers 30:3 in English
- King James Version (KJV)
- If a woman also vow a vow unto the LORD, and bind herself by a bond, [being] in her father’s house in her youth;
- World English Bible (WEB)
- “Also, when a woman vows a vow to the LORD and binds herself by a pledge, being in her father’s house, in her youth,
- American Standard Version (ASV)
- Also when a woman voweth a vow unto Jehovah, and bindeth herself by a bond, being in her father’s house, in her youth,
- Bible in Basic English (BBE)
- If a woman, being young and under the authority of her father, takes an oath to the Lord or gives an undertaking;
- Darby Translation (DBY)
- If a woman also vow a vow to Jehovah, and bind herself by a bond, in her father's house in her youth,
- Webster's Bible (WBS)
- If a woman also shall vow a vow to the LORD, and bind [herself] by a bond, [being] in her father's house in her youth;
- Young's Literal Translation (YLT)
- 'And when a woman voweth a vow to Jehovah, and hath bound a bond in the house of her father in her youth,
Read in context
- 1മോശെ യിസ്രായേൽമക്കളുടെ ഗോത്രപ്രധാനികളോടു പറഞ്ഞതു: യഹോവ കല്പിച്ചിരിക്കുന്ന കാര്യം എന്തെന്നാൽ:
- 2ആരെങ്കിലും യഹോവെക്കു ഒരു നേർച്ച നേരുകയോ ഒരു പരിവർജ്ജനവ്രതം ദീക്ഷിപ്പാൻ ശപഥം ചെയ്കയോ ചെയ്താൽ അവൻ വാക്കിന്നു ഭംഗംവരുത്താതെ തന്റെ വായിൽനിന്നു പുറപ്പെട്ടതുപോലെ ഒക്കെയും നിവർത്തിക്കേണം.
- 3ഒരു സ്ത്രീ ബാല്യപ്രായത്തിൽ അപ്പന്റെ വീട്ടിൽ ഇരിക്കുമ്പോൾ യഹോവെക്കു ഒരു നേർച്ചനേർന്നു ഒരു പരിവർജ്ജനവ്രതം നിശ്ചയിക്കയും
- 4അവളുടെ അപ്പൻ അവളുടെ നേർച്ചയെയും അവൾ നിശ്ചയിച്ച പരിവർജ്ജനവ്രതത്തെയും കുറിച്ചു കേട്ടിട്ടു മിണ്ടാതിരിക്കയും ചെയ്താൽ അവളുടെ എല്ലാനേർച്ചകളും അവൾ നിശ്ചയിച്ച പരിവർജ്ജനവ്രതമൊക്കെയും സ്ഥിരമായിരിക്കും.
- 5എന്നാൽ അവളുടെ അപ്പൻ അവളുടെ എല്ലാനേർച്ചയെയും അവൾ നിശ്ചയിച്ച പരിവർജ്ജനവ്രതത്തെയും കുറിച്ചു കേൾക്കുന്ന നാളിൽ അവളോടു വിലക്കിയാൽ അവ സ്ഥിരമായിരിക്കയില്ല; അവളുടെ അപ്പൻ അവളോടു വിലക്കുകകൊണ്ടു യഹോവ അവളോടു ക്ഷമിക്കും.