Numbers · chapter 30 · verse 6
Numbers 30:6 in Malayalam
അവൾക്കു ഒരു നേർച്ചയോ വിചാരിക്കാതെ നിശ്ചയിച്ചുപോയ പരിവർജ്ജനവ്രതമോ ഉള്ളപ്പോൾ
Avalkku oru nerchchayo vichaarikkaate nishchayichchupoya parivarjjanavratamo ullappol
Numbers 30:6 in English
- King James Version (KJV)
- And if she had at all an husband, when she vowed, or uttered ought out of her lips, wherewith she bound her soul;
- World English Bible (WEB)
- “If she has a husband, while her vows are on her, or the rash utterance of her lips with which she has bound her soul,
- American Standard Version (ASV)
- And if she be [married] to a husband, while her vows are upon her, or the rash utterance of her lips, wherewith she hath bound her soul,
- Bible in Basic English (BBE)
- And if she is married to a husband at the time when she is under an oath or an undertaking given without thought;
- Darby Translation (DBY)
- And if she have a husband, when she hath her vow upon her or ought that hath passed her lips wherewith she hath bound her soul,
- Webster's Bible (WBS)
- And if she had a husband when she vowed, or uttered aught from her lips, with which she bound her soul;
- Young's Literal Translation (YLT)
- 'And if she be at all to a husband, and her vows [are] on her, or a wrongful utterance [on] her lips, which she hath bound on her soul,
Read in context
- 4അവളുടെ അപ്പൻ അവളുടെ നേർച്ചയെയും അവൾ നിശ്ചയിച്ച പരിവർജ്ജനവ്രതത്തെയും കുറിച്ചു കേട്ടിട്ടു മിണ്ടാതിരിക്കയും ചെയ്താൽ അവളുടെ എല്ലാനേർച്ചകളും അവൾ നിശ്ചയിച്ച പരിവർജ്ജനവ്രതമൊക്കെയും സ്ഥിരമായിരിക്കും.
- 5എന്നാൽ അവളുടെ അപ്പൻ അവളുടെ എല്ലാനേർച്ചയെയും അവൾ നിശ്ചയിച്ച പരിവർജ്ജനവ്രതത്തെയും കുറിച്ചു കേൾക്കുന്ന നാളിൽ അവളോടു വിലക്കിയാൽ അവ സ്ഥിരമായിരിക്കയില്ല; അവളുടെ അപ്പൻ അവളോടു വിലക്കുകകൊണ്ടു യഹോവ അവളോടു ക്ഷമിക്കും.
- 6അവൾക്കു ഒരു നേർച്ചയോ വിചാരിക്കാതെ നിശ്ചയിച്ചുപോയ പരിവർജ്ജനവ്രതമോ ഉള്ളപ്പോൾ
- 7അവൾ ഒരുത്തന്നു ഭാര്യയാകയും ഭർത്താവു അതിനെക്കുറിച്ചു കേൾക്കുന്ന നാളിൽ മിണ്ടാതിരിക്കയും ചെയ്താൽ അവളുടെ നേർച്ചകളും അവൾ നിശ്ചയിച്ച പരിവർജ്ജനവ്രതവും സ്ഥിരമായിരിക്കും.
- 8എന്നാൽ ഭർത്താവു അതു കേട്ട നാളിൽ അവളോടു വിലക്കിയാൽ അവളുടെ നേർച്ചയും അവൾ വിചാരിക്കാതെ നിശ്ചയിച്ചുപോയ പരിവർജ്ജനവ്രതവും അവൻ ദുർബ്ബലപ്പെടുത്തുന്നു; യഹോവ അവളോടു ക്ഷമിക്കും.