Skip to content
ThuthiThuthiThuthi
Numbers · chapter 31 · verse 10

Numbers 31:10 in Malayalam

അവർ പാർത്തിരുന്ന എല്ലാപട്ടണങ്ങളും എല്ലാപാളയങ്ങളും തീയിട്ടു ചുട്ടുകളഞ്ഞു.

Avar paarttirunna ellaapattanangngalum ellaapaalayangngalum teeyittu chuttukalanynyu.

Numbers 31:10 in English

King James Version (KJV)
And they burnt all their cities wherein they dwelt, and all their goodly castles, with fire.
World English Bible (WEB)
All their cities in the places in which they lived, and all their encampments, they burned with fire.
American Standard Version (ASV)
And all their cities in the places wherein they dwelt, and all their encampments, they burnt with fire.
Bible in Basic English (BBE)
And after burning all their towns and all their tent-circles,
Darby Translation (DBY)
and all their cities in their settlements and all their encampments they burned with fire.
Webster's Bible (WBS)
And they burnt all their cities in which they dwelt, and all their goodly castles, with fire.
Young's Literal Translation (YLT)
and all their cities, with their habitations, and all their towers, they have burnt with fire.

Read in context

  1. 8നിഹതന്മാരുടെ കൂട്ടത്തിൽ അവർ മിദ്യാന്യരാജാക്കന്മാരായ ഏവി, രേക്കെം, സൂർ, ഹൂർ, രേബ എന്നീ അഞ്ചു രാജാക്കന്മാരെയും കൊന്നു; ബെയോരിന്റെ മകനായ ബിലെയാമിനെയും അവർ വാളുകൊണ്ടു കൊന്നു.
  2. 9യിസ്രായേൽമക്കൾ മിദ്യാന്യസ്ത്രീകളെയും അവരുടെ കുഞ്ഞുങ്ങളെയും ബദ്ധരാക്കി; അവരുടെ സകലവാഹനമൃഗങ്ങളെയും ആടുമാടുകളെയും അവരുടെ സമ്പത്തൊക്കെയും കൊള്ളയിട്ടു.
  3. 10അവർ പാർത്തിരുന്ന എല്ലാപട്ടണങ്ങളും എല്ലാപാളയങ്ങളും തീയിട്ടു ചുട്ടുകളഞ്ഞു.
  4. 11അവർ എല്ലാകൊള്ളയും മനുഷ്യരും മൃഗങ്ങളുമായുള്ള അപഹൃതമൊക്കെയും എടുത്തു;
  5. 12ബദ്ധന്മാരെ അപഹൃതത്തോടും കൊള്ളയോടുംകൂടെ യെരീഹോവിന്റെ സമീപത്തു യോർദ്ദാന്നരികെയുള്ള മോവാബ്സമഭൂമിയിൽ പാളയത്തിലേക്കു മോശെയുടെയും പുരോഹിതനായ എലെയാസാരിന്റെയും യിസ്രായേൽസഭയുടെയും അടുക്കൽ കൊണ്ടു വന്നു.
Read all of Numbers 31

Cross references

Original words (Hebrew)

Numbers 31:10 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.