Skip to content
ThuthiThuthiThuthi
Numbers · chapter 32 · verse 20

Numbers 32:20 in Malayalam

അതിന്നു മോശെ അവരോടു പറഞ്ഞതു: നിങ്ങൾ ഈ കാര്യം ചെയ്യുമെങ്കിൽ, യഹോവയുടെ മുമ്പാകെ യുദ്ധസന്നദ്ധരായി പുറപ്പെട്ടു

Atinnu moshe avarotu paranynyatu: ningngal ee kaaryam cheyyumengkil, yahovayute mumpaake yuddhasannaddharaayi purappettu

Numbers 32:20 in English

King James Version (KJV)
And Moses said unto them, If ye will do this thing, if ye will go armed before the LORD to war,
World English Bible (WEB)
Moses said to them: “If you will do this thing, if you will arm yourselves to go before the LORD to the war,
American Standard Version (ASV)
And Moses said unto them, If ye will do this thing, if ye will arm yourselves to go before Jehovah to the war,
Bible in Basic English (BBE)
Then Moses said to them, If you will do this, arming yourselves to go before the Lord to the war,
Darby Translation (DBY)
And Moses said to them, If ye do this thing, if ye arm yourselves before Jehovah for war,
Webster's Bible (WBS)
And Moses said to them, If ye will do this thing, if ye will go armed before the LORD to war,
Young's Literal Translation (YLT)
And Moses saith unto them, 'If ye do this thing: if ye are armed before Jehovah for battle,

Read in context

  1. 18യിസ്രായേൽമക്കൾ ഓരോരുത്തൻ താന്താന്റെ അവകാശം അടക്കിക്കൊള്ളുംവരെ ഞങ്ങൾ ഞങ്ങളുടെ വീടുകളിലേക്കു മടങ്ങിപ്പോരികയില്ല.
  2. 19യോർദ്ദാന്നക്കരെയും അതിന്നപ്പുറവും ഞങ്ങൾ അവരോടുകൂടെ അവകാശം വാങ്ങുകയില്ല; കിഴക്കു യോർദ്ദാന്നിക്കരെ ഞങ്ങൾക്കു അവകാശം ഉണ്ടല്ലോ.
  3. 20അതിന്നു മോശെ അവരോടു പറഞ്ഞതു: നിങ്ങൾ ഈ കാര്യം ചെയ്യുമെങ്കിൽ, യഹോവയുടെ മുമ്പാകെ യുദ്ധസന്നദ്ധരായി പുറപ്പെട്ടു
  4. 21യഹോവ തന്റെ മുമ്പിൽനിന്നു ശത്രുക്കളെ നീക്കിക്കളയുവോളം നിങ്ങൾ എല്ലാവരും അവന്റെ മുമ്പാകെ യുദ്ധസന്നദ്ധരായി യോർദ്ദാന്നക്കരെ കടന്നുപോകുമെങ്കിൽ
  5. 22ദേശം യഹോവയുടെ മുമ്പാകെ കീഴമർന്നശേഷം നിങ്ങൾ മടങ്ങിപ്പോരികയും യഹോവയുടെയും യിസ്രായേലിന്റെയും മുമ്പാകെ കുറ്റമില്ലാത്തവരായിരിക്കയും ചെയ്യും; അപ്പോൾ ഈ ദേശം യഹോവയുടെ മുമ്പാകെ നിങ്ങളുടെ അവകാശമാകും.
Read all of Numbers 32

Cross references

Original words (Hebrew)

Numbers 32:20 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.