Skip to content
ThuthiThuthiThuthi
Numbers · chapter 35 · verse 29

Numbers 35:29 in Malayalam

ഇതു നിങ്ങൾക്കു തലമുറതലമുറയായി നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും ന്യായവിധിക്കുള്ള പ്രമാണം ആയിരിക്കേണം.

Itu ningngalkku talamuratalamurayaayi ningngalute sakalavaasasthalangngalilum nyaayavidhikkulla pramaanam aayirikkenam.

Numbers 35:29 in English

King James Version (KJV)
So these [things] shall be for a statute of judgment unto you throughout your generations in all your dwellings.
World English Bible (WEB)
“‘These things shall be for a statute and ordinance to you throughout your generations in all your dwellings.
American Standard Version (ASV)
And these things shall be for a statute [and] ordinance unto you throughout your generations in all your dwellings.
Bible in Basic English (BBE)
These rules are to be your guide in judging through all your generations wherever you may be living.
Darby Translation (DBY)
And this shall be unto you a statute of right throughout your generations in all your dwellings.
Webster's Bible (WBS)
So these [things] shall be for a statute of judgment to you throughout your generations in all your dwellings.
Young's Literal Translation (YLT)
'And these things have been to you for a statute of judgment to your generations, in all your dwellings:

Read in context

  1. 27അവനെ അവന്റെ സങ്കേതനഗരത്തിന്റെ അതിരിന്നു പുറത്തുവെച്ചു കണ്ടു രക്തപ്രതികാരകൻ കൊലചെയ്തവനെ കൊല്ലുകയും ചെയ്താൽ അവന്നു രക്തപാതകം ഇല്ല.
  2. 28അവൻ മഹാപുരോഹിതന്റെ മരണംവരെ തന്റെ സങ്കേതനഗരത്തിൽ പാർക്കേണ്ടിയിരുന്നു; എന്നാൽ കൊലചെയ്തവന്നു മഹാപുരോഹിതന്റെ മരണശേഷം തന്റെ അവകാശഭൂമിയിലേക്കു മടങ്ങിപ്പോകാം.
  3. 29ഇതു നിങ്ങൾക്കു തലമുറതലമുറയായി നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും ന്യായവിധിക്കുള്ള പ്രമാണം ആയിരിക്കേണം.
  4. 30ആരെങ്കിലും ഒരുത്തനെ കൊന്നാൽ കൊലപാതകൻ സാക്ഷികളുടെ വാമൊഴിപ്രകാരം മരണശിക്ഷ അനുഭവിക്കേണം; എന്നാൽ ഒരു മനുഷ്യന്റെ നേരെ മരണശിക്ഷെക്കു ഏകസാക്ഷിയുടെ മൊഴി മതിയാകുന്നതല്ല.
  5. 31മരണയോഗ്യനായ കൊലപാതകന്റെ ജീവന്നുവേണ്ടി നിങ്ങൾ വീണ്ടെടുപ്പുവില വാങ്ങരുതു; അവൻ മരണശിക്ഷ തന്നേ അനുഭവിക്കേണം.
Read all of Numbers 35

Cross references

Original words (Hebrew)

Numbers 35:29 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.