Numbers · chapter 4 · verse 1
Numbers 4:1 in Malayalam
യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തതു:
Yahova pinneyum mosheyotum aharonotum arulichcheytatu:
Numbers 4:1 in English
- King James Version (KJV)
- And the LORD spake unto Moses and unto Aaron, saying,
- World English Bible (WEB)
- The LORD spoke to Moses and to Aaron, saying,
- American Standard Version (ASV)
- And Jehovah spake unto Moses and unto Aaron, saying,
- Bible in Basic English (BBE)
- And the Lord said to Moses and Aaron,
- Darby Translation (DBY)
- And Jehovah spoke to Moses and to Aaron, saying,
- Webster's Bible (WBS)
- And the LORD spoke to Moses and to Aaron, saying,
- Young's Literal Translation (YLT)
- And Jehovah speaketh unto Moses, and unto Aaron, saying,
Read in context
- 1യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തതു:
- 2ലേവ്യരിൽ വെച്ചു കെഹാത്യരിൽ മുപ്പതു വയസ്സുമുതൽ അമ്പതു വയസ്സുവരെയുള്ളവരായി സമാഗമനകൂടാരത്തിൽ
- 3വേലചെയ്വാൻ സേവയിൽ പ്രവേശിക്കുന്ന എല്ലാവരെയും കുടുംബംകുടുംബമായും കുലംകുലമായും എണ്ണി തുക എടുപ്പിൻ.