Skip to content
ThuthiThuthiThuthi
Numbers · chapter 4 · verse 10

Numbers 4:10 in Malayalam

അതും അതിന്റെ പാത്രങ്ങളൊക്കെയും തഹശൂതോൽകൊണ്ടുള്ള ഒരു വിരിയിൽ പൊതിഞ്ഞു ഒരു തണ്ടിന്മേൽ വെച്ചുകെട്ടേണം.

Atum atinte paatrangngalokkeyum tahashootolkontulla oru viriyil potinynyu oru tantinmel vechchukettenam.

Numbers 4:10 in English

King James Version (KJV)
And they shall put it and all the vessels thereof within a covering of badgers’ skins, and shall put [it] upon a bar.
World English Bible (WEB)
They shall put it and all its vessels within a covering of sealskin, and shall put it on the frame.
American Standard Version (ASV)
and they shall put it and all the vessels thereof within a covering of sealskin, and shall put it upon the frame.
Bible in Basic English (BBE)
All these they are to put in a leather cover, and put it on the frame.
Darby Translation (DBY)
and they shall put it and all the utensils thereof within a covering of badgers' skin, and shall put it upon a pole.
Webster's Bible (WBS)
And they shall put it, and all its vessels, within a covering of badgers' skins, and shall put [it] upon a bar.
Young's Literal Translation (YLT)
and they have put it and all its vessels unto a covering of badger skin, and have put [it] on the bar.

Read in context

  1. 8അവയുടെമേൽ ഒരു ചുവപ്പുശീല വിരിച്ചു തഹശൂതോൽകൊണ്ടുള്ള മൂടുവിരിയാൽ അതു മൂടുകയും തണ്ടു ചെലുത്തുകയും വേണം.
  2. 9ഒരു നീലശ്ശീല എടുത്തു വെളിച്ചത്തിന്നുള്ള നിലവിളക്കും അതിന്റെ ദീപങ്ങളും ചവണകളും കരിന്തിരി മുറിച്ചിടുന്ന പാത്രങ്ങളും അതിന്റെ ഉപയോഗത്തിന്നുള്ള എല്ലാ എണ്ണക്കുടങ്ങളും മൂടേണം.
  3. 10അതും അതിന്റെ പാത്രങ്ങളൊക്കെയും തഹശൂതോൽകൊണ്ടുള്ള ഒരു വിരിയിൽ പൊതിഞ്ഞു ഒരു തണ്ടിന്മേൽ വെച്ചുകെട്ടേണം.
  4. 11സ്വർണ്ണ പീഠത്തിന്മേലും അവർ ഒരു നീലശ്ശീല വിരിച്ചു തഹശ്ശൂതോൽകൊണ്ടുള്ള ഒരു വിരിയാൽ മൂടുകയും തണ്ടു ചെലുത്തുകയും വേണം.
  5. 12വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷെക്കുള്ള ഉപകരണങ്ങളൊക്കെയും അവർ എടുത്തു ഒരു നീലശ്ശീലയിൽ പൊതിഞ്ഞു തഹശൂതോൽകൊണ്ടുള്ള ഒരു വിരിയാൽ മൂടുകയും ഒരു തണ്ടിന്മേൽ വെച്ചുകെട്ടുകയും വേണം.
Read all of Numbers 4

Cross references

Original words (Hebrew)

Numbers 4:10 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.