Skip to content
ThuthiThuthiThuthi
Numbers · chapter 5 · verse 26

Numbers 5:26 in Malayalam

പിന്നെ പുരോഹിതൻ ഭോജനയാഗത്തിൽ ഒരു പിടി എടുത്തു യാഗപീഠത്തിന്മേൽ നിവേദ്യമായി ദഹിപ്പിക്കേണം; അതിന്റെ ശേഷം സ്ത്രീയെ ആ വെള്ളം കുടിപ്പിക്കേണം.

Pinne purohitan bhojanayaagattil oru piti etuttu yaagapeethattinmel nivedyamaayi dahippikkenam; atinte shesham streeye aa vellam kutippikkenam.

Numbers 5:26 in English

King James Version (KJV)
And the priest shall take an handful of the offering, [even] the memorial thereof, and burn [it] upon the altar, and afterward shall cause the woman to drink the water.
World English Bible (WEB)
The priest shall take a handful of the meal offering, as its memorial portion, and burn it on the altar, and afterward shall make the woman drink the water.
American Standard Version (ASV)
and the priest shall take a handful of the meal-offering, as the memorial thereof, and burn it upon the altar, and afterward shall make the woman drink the water.
Bible in Basic English (BBE)
And he will take some of it in his hand, burning it on the altar as a sign, and then he will give the woman the bitter water.
Darby Translation (DBY)
And the priest shall take a handful of the oblation as a memorial thereof, and burn it upon the altar; and afterwards he shall make the woman drink the water.
Webster's Bible (WBS)
And the priest shall take a handful of the offering, [even] the memorial of it, and burn [it] upon the altar, and afterward shall cause the woman to drink the water.
Young's Literal Translation (YLT)
and the priest hath taken a handful of the present, its memorial, and hath made perfume on the altar, and afterwards doth cause the woman to drink the water:

Read in context

  1. 24അവൻ ശാപകരമായ കൈപ്പുവെള്ളം സ്ത്രീയെ കുടിപ്പിക്കേണം; ശാപകരമായ വെള്ളം അവളുടെ ഉള്ളിൽ ചെന്നു കൈപ്പായ്തീരും;
  2. 25പുരോഹിതൻ സ്ത്രീയുടെ കയ്യിൽനിന്നു സംശയത്തിന്റെ ഭോജനയാഗം വാങ്ങി യഹോവയുടെ സന്നിധിയിൽ നീരാജനം ചെയ്തു യാഗപീഠത്തിന്മേൽ അർപ്പിക്കേണം.
  3. 26പിന്നെ പുരോഹിതൻ ഭോജനയാഗത്തിൽ ഒരു പിടി എടുത്തു യാഗപീഠത്തിന്മേൽ നിവേദ്യമായി ദഹിപ്പിക്കേണം; അതിന്റെ ശേഷം സ്ത്രീയെ ആ വെള്ളം കുടിപ്പിക്കേണം.
  4. 27അവൾ അശുദ്ധയായി തന്റെ ഭർത്താവോടു ദ്രോഹം ചെയ്തിട്ടുണ്ടെങ്കിൽ അവളെ വെള്ളം കുടിപ്പിച്ച ശേഷം ശാപകരമായ വെള്ളം അവളുടെ ഉള്ളിൽ ചെന്നു കൈപ്പായ്തീരും; അവളുടെ ഉദരം വീർക്കയും നിതംബം ക്ഷയിക്കയും സ്ത്രീ തന്റെ ജനത്തിന്റെ ഇടയിൽ ശാപഗ്രസ്തയായിരിക്കയും ചെയ്യും.
  5. 28എന്നാൽ സ്ത്രീ അശുദ്ധയാകാതെ നിർമ്മല ആകുന്നു എങ്കിൽ അവൾക്കു ദോഷം വരികയില്ല; അവൾ ഗർഭം ധരിക്കും.
Read all of Numbers 5

Cross references

Original words (Hebrew)

Numbers 5:26 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.